Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചൈനയുടെയും റഷ്യയുടെയും വാക്സിനുകള്‍ ;ആശങ്ക പ്രകടിപ്പിച്ച്‌ യു.എസിലെ ആരോഗ്യ വിദഗ്ദ്ധന്‍; വാക്‌സിനുകള്‍ക്ക് അനുമതി കൊടുക്കുന്ന ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പാശ്ചാത്യലോകത്തെ അപേക്ഷിച്ച്‌ സുതാര്യതയില്ലെന്ന് മുന്നറിയിപ്പ്

01 AUGUST 2020 04:35 PM IST
മലയാളി വാര്‍ത്ത

എത്രയും വേഗം കോവിഡ് മഹാമാരിയെ ഭൂലോകത്തുനിന്നും തുടച്ചു നീക്ക്കാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ചൈനയും റഷ്യയും ഉടന്‍ പുറത്തിറക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും വികസിപ്പിക്കുന്ന വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ ആരോഗ്യ വിദഗ്ദ്ധന്‍ ഡോ. ആന്തണി ഫൗസി.

വരുന്ന സെപ്തംബറില്‍ ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇതിനു പുറമെ നിരവധി ചൈനീസ് കമ്ബനികളും വാക്‌സിന്‍ ഗവേഷണത്തില്‍ മുന്നിലാണ്. എന്നാല്‍ വാക്‌സിനുകള്‍ക്ക് അനുമതി കൊടുക്കുന്ന ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പാശ്ചാത്യലോകത്തെ അപേക്ഷിച്ച്‌ സുതാര്യതയില്ലെന്നാണ് മുന്നറിയിപ്പ്. ചൈനയോ റഷ്യയോ ആദ്യം കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയാല്‍ യു.എസ് അത് ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഡോ. ഫൗസി. വാക്‌സിന്‍ യു.എസ് സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

റഷ്യയുടെയും ചൈനയുടെയും വാക്‌സിനുകള്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. വാക്‌സിന്‍ പരീക്ഷിച്ചു വിജയിക്കുന്നതിനു മുന്‍പു തന്നെ വിതരണത്തിന് തയ്യാറാണെന്ന് പറയുന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് വളരെ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങള്‍ അതിനും മുന്‍പേ വാക്‌സിന്‍ കണ്ടെത്താന്‍ സാധ്യതയില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് യു.എസിന് അവരുടെ വാക്‌സിനുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും ഡോ. ഫൗസി വ്യക്തമാക്കി.

ലോകത്താദ്യമായി ഒരു കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറായതായി പ്രഖ്യാപിച്ചത് ചൈനയായിരുന്നു. പരിമിതമായ തോതില്‍ ചൈനീസ് സൈന്യത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത് ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്. യു.എസിനെ ഞെട്ടിച്ചു കൊണ്ടയിരിക്കും റഷ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നത് എന്നാണ് റഷ്യയുടെ വാദം. എന്നാല്‍ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങളൊന്നും റഷ്യ പുറത്തു വിട്ടിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓക്‌സ്ഫോഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്ബനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നില്‍ നിൽക്കുന്നത്ത്. വന്‍തോതില്‍ നിര്‍മാണം ആരംഭിച്ച വാക്‌സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ഉള്‍പ്പെടെ നടക്കുമെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends