പ്രമുഖ ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു.. അര്‍ബുദബാധയെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു

പ്രമുഖ ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍ (43) അന്തരിച്ചു. ലോസ് ആഞ്ചെലെസിലെ വീട്ടിലായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാന്‍ പ്രശസ്തനായത്.
അദ്ദേഹം ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി എന്നീ സിനിമകളുടെയും ഭാഗമായി.
" f
https://www.facebook.com/Malayalivartha



























