Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിൽ ഒന്നാം സ്ഥാനത്ത് ചൈന; ഇന്ത്യ നാലാം സ്ഥാനത്ത്; ആദ്യ പത്തിൽ ഈ രാജ്യങ്ങൾ ഇടം നേടി

22 MARCH 2021 11:54 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇന്ത്യൻ സൈന്യത്തിന് ആത്മ ധൈര്യത്തിനും അർഹമായ അംഗീകാരം കിട്ടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിൽ ഇന്ത്യയുടെ സ്ഥാനം നാലാമത്. 

പ്രതിരോധ വെബ്‌സൈറ്റായ മിലിട്ടറി ഡയറക്റ്റ് ഞായറാഴ്ച പുറത്തുവിട്ട പഠന റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയാണെന്ന് . പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത് അമേരിക്ക 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. റഷ്യ 69 പോയിന്റുമായി മൂന്നാം സ്ഥാനത്ത് .

നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 61 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ഫ്രാൻസിന് 58 പോയിന്റുമുണ്ട്. യുകെയും ആദ്യ പത്തിലുണ്ട് . യുകെയുടെ സ്ഥാനം ഒൻപതാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. 

പ്രതിരോധ ബജറ്റുകൾ, സജീവവും സജീവമല്ലാത്തതുമായ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം, വായു, കടൽ, കര, ആണവ പ്രതിരോധ സംവിധാനങ്ങൾ, ശരാശരി ശമ്പളം, ഉപകരണങ്ങളുടെ ഭാരം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ‘സൈനിക ശക്തി സൂചിക’ കണക്കാക്കിയതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണ് ചൈനയിലുള്ളത്. സൂചികയിലെ 100 പോയിന്റുകളിൽ 82 ഉം ചൈന നേടി. പ്രതിരോധ ബജറ്റുകൾ, സൈനികർ, വ്യോമ, നാവിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഈ സ്കോറുകൾ പരിശോധിച്ചാൽ ചൈന വൈകാതെ തന്നെ മറ്റു രാജ്യങ്ങൾക്ക് വൻ വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പുണ്ട്.

 

 

പ്രതിരോധത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് അമേരിക്കയാണ്. പ്രതിവർഷം 732 ബില്യൺ ഡോളറാണ് അമേരിക്കയുടെ പ്രതിരോധ ബജറ്റ്. 261 ബില്യൺ ഡോളറുമായി ചൈന രണ്ടാം സ്ഥാനത്ത്. പ്രതിരോധ ചെലവിന്റെ കാര്യത്തിൽ 71 ബില്യൺ ഡോളറുമായി ഇന്ത്യയാണ് മൂന്നാമത്. വിവിധ സ്കോറുകൾ പരിഗണിച്ചായിരുന്നു റിപ്പോർട്ട് തയാറാക്കിയത്.

എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ചൈന കടൽ വഴിയും അമേരിക്ക വ്യോമസേന വഴിയും റഷ്യ കരയിലൂടെയും വിജയിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . വ്യോമ ശക്തിയിൽ മൊത്തം 14,141 വിമാനങ്ങളുമായി അമേരിക്ക ഒന്നാമതാണ്. റഷ്യയുടെ കൈവശം 4,682 ഉം ചൈനയ്ക്ക് 3,587 ഉം സൈനിക വിമാനങ്ങളുണ്ട്.

കരയുദ്ധത്തിനായി റഷ്യയുടെ കൈവശം 54,866 വാഹനങ്ങളുണ്ട്. എന്നാൽ, അമേരിക്കയുടെ കൈവശം 50,326 ഉം ചൈനയ്ക്ക് 41,641 വാഹനങ്ങളുമുണ്ട്. കടൽ യുദ്ധത്തിനായി ചൈനയുടെ കൈവശം 406 കപ്പലുകളുണ്ട്. റഷ്യയുടെ കൈവശം 278 എണ്ണവും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും 202 കപ്പലുകളുമാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (17 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends