Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കടുപ്പിച്ച് ഉത്തര കൊറിയ ,ജപ്പാന്റെ കടലിന് സമീപം രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചു;പേടിച്ച് അമേരിക്കയും ജപ്പാനും

25 MARCH 2021 01:15 PM IST
മലയാളി വാര്‍ത്ത

ജപ്പാന്റെ കടലിന് സമീപം രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചു. ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചുവെന്നും ജപ്പാന് സമീപം അത് വന്ന് പതിച്ചുവെന്നും അറിയിച്ചത്.ടോക്കിയോ ഒളിമ്പിക്‌സിന് ലോകം തയ്യാറെടുക്കുന്നതിന് മുന്നോടിയായി ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ സമീപനത്തെ ഏറെ ആശങ്കയോടുകൂടിയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കികാണുന്നത്.ഉത്തര കൊറിയയുമായി ബന്ധട്ടെ പ്രശ്‌നങ്ങളില്‍ അമേരിക്ക പുതിയ നയം രൂപീകരിക്കുന്നതിനിടയില്‍ നടന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

ഇപ്പോള്‍ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ അനധികൃത ആയുധ പദ്ധതി അയല്‍ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് മിലിറ്ററിയുടെ ഇന്തോ-പസഫിക് കമാന്‍ഡ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ഉത്തരകൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപണത്തില്‍ ജപ്പാന്‍പ്രതിഷേധം അറിയിച്ചു. കിം ജോങ് ഉന്നിന്റെ നടപടി സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ സമിതി പറഞ്ഞു.രാവിലെ ഏഴുമണിയോടു കൂടിയാണ് ഉത്തരകൊറിയയുടെ ആദ്യത്തെ മിസൈല്‍ കണ്ടതെന്ന് ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇത് ഏകദേശം 420 കിലോമീറ്റര്‍ പറന്നുവെന്നാണ് മനസിലാകുന്നതെന്നും അവര്‍ പറഞ്ഞു. ഇതിന് തൊട്ടു പിന്നാലെ ഏകദേശം 20 സെക്കന്‍ഡ് ഗ്യാപ്പില്‍ അടുത്ത മിസൈലും കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.ആണവായുധങ്ങള്‍ വഹിക്കാനും അമേരിക്കയില്‍ എവിടെയും എത്തിച്ചേരാനും ശേഷിയുള്ള ബാലിസ്റ്റിക്ക് മിസൈലുകള്‍ ഇതിന് മുന്‍പും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. നോര്‍ത്ത് കൊറിയയുമായുള്ള നയരൂപീകരണത്തിന്റെ അന്തിമഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ഉത്തരകൊറിയയുടെ പുതിയ പരീക്ഷണമെന്നത് അമേരിക്കയേയും ആശങ്കയിലാക്കുന്നുണ്ട്.അതെ സമയം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ കൊറിയന്‍ നയവുമായി ബന്ധപ്പെട്ട നയതന്ത്ര പദ്ധതികള്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നതിനിടെ രൂക്ഷവിമര്‍ശനവുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വന്നിരുന്നു .ദക്ഷിണ കൊറിയയുമായി സൈനിക പങ്കാളിത്തത്തില്‍ യു.എസ് ഭാഗമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കിം യോ ജോങ് എതിര്‍പ്പുമായി മുന്നോട്ടുവന്നത്.ഉത്തരകൊറിയന്‍ പത്രത്തിലും അവര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്നോട്ടു വന്നു.” ഞങ്ങളുടെ രാജ്യത്ത് വെടിയുണ്ടകളുടെ ഗന്ധം പരത്താന്‍ ശ്രമിക്കുന്ന അമേരിക്കയിലെ പുതിയ ഭരണകൂടത്തിനോട് ഒരു കാര്യം പറയാനുണ്ട്. വരും വര്‍ഷങ്ങളില്‍ സമാധാനത്തോടെ കിടന്നുറങ്ങണമെങ്കില്‍ തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ നാറ്റിക്കാതിരിക്കാന്‍ ശ്രമിക്കണം,” കിം യോ ജോങ് പറഞ്ഞു.അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക സഹകരണം ഉത്തരകൊറിയയെ കടന്നാക്രമിക്കാനാണെന്നും അവര്‍ പറഞ്ഞു.യുദ്ധത്തിനും പ്രതിസന്ധികള്‍ക്കുമായി ദക്ഷിണ കൊറിയ വീണ്ടും മാര്‍ച്ച് ചെയ്ത് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതിയില്‍ യു.എസും ദക്ഷിണകൊറിയയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (14 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends