Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഗൈനക്കോളജിസ്റ്റിന്റെ ലൈംഗീകാതിക്രമത്തിന് ഇരയായത് 710 സ്ത്രീകൾ; നഷ്ടപരിഹാരവുമായി യു.എസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല, യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട്ടപരിഹാര തുക

26 MARCH 2021 11:05 AM IST
മലയാളി വാര്‍ത്ത

യു എസിലെ സ്റ്റുഡന്‍റ് ഹെല്‍ത്ത് സെന്‍ററിലെ ഗൈനക്കോളജിസ്റ്റില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ക്ക് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല 110 കോടി ഡോളര്‍ (7980 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കും. സര്‍വകലാശാല ക്യാമ്പബസിലെ ഗൈനക്കോളജിസ്റ്റിനെതിരെ പരാതി നല്‍കിയ വനിതകള്‍ക്കാണ് തുക നല്‍കുക. ലൈംഗികാതിക്രമ കേസില്‍ യു.എസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് നൽകുക.

സർവകലാശാലയിലെ ഗൈനക്കോളജിസ്റ്റായ ജോര്‍ജ് ടിന്‍ഡാലിന്‍റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നൂറുകണക്കിന് സ്ത്രീകളാണ് പരാതിയുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്. സ്റ്റുഡന്‍റ്സ് ഹെല്‍ത്ത് ക്ലിനിക്കില്‍ 1989 മുതല്‍ 2016 വരെ സര്‍വിസിലുണ്ടായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്ന് 74കാരനായ ഗൈനക്കോളജിസ്റ്റിന്‍റെ ലൈസന്‍സ് ഗവൺമെന്റ് റദ്ദാക്കിയിരുന്നു. മോശം സ്പര്‍ശനം മുതല്‍ ബലാത്സംഗം വരെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇപ്പോഴും നിരവധി ലൈംഗികാതിക്രമ കേസുകളില്‍ ഇയാള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. 53 വർഷം വരെ ശിക്ഷ കിട്ടാനുള്ള കേസുകളാണുള്ളത്.

ചികിത്സക്കെത്തിയ സ്ത്രീകളുടെ ചിത്രമെടുക്കുകയും ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്നതും ഈ ഡോക്ടർ വിനോദമായാണ് കണ്ടിരുന്നത്. 17കാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ പരാതിയുമായി വന്നിട്ടുണ്ട്. ഏഷ്യക്കാര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ ഇയാള്‍ പ്രത്യേകം ലക്ഷ്യമിട്ടിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

അതിക്രമം നേരിടേണ്ടിവന്ന സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകാനാണ് നഷ്ടപരിഹാരതുകയെന്ന് സര്‍വകലാശാല പ്രസിഡന്‍റ് കരോള്‍ ഫോള്‍ട്ട് വ്യക്തമാക്കി. വർഷങ്ങളായി നിരവധിപേർ അതിക്രമം നേരിട്ടിരുന്നെങ്കിലും ഇപ്പോൾ തുറന്നു പറയാൻ മുന്നോട്ട് വന്ന സ്ത്രീകളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ 85 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല 2018ല്‍ ധാരണ ആയതായിരുന്നു. അമ്പതോളം സമാന കേസുകളില്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കിലും തുക എത്രയെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (15 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends