Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നിങ്ങൾ ഒരു ജെയിംസ് ബോണ്ട് സിനിമ ആരാധകാനാണോ? എങ്കിൽ 24 ബോണ്ട് സിനിമകൾ കാണാൻ ആളെ ആവശ്യമുണ്ട്! പ്രതിഫലം മുക്കാൽ ലക്ഷം രൂപ

27 MARCH 2021 01:06 PM IST
മലയാളി വാര്‍ത്ത

നിങ്ങളൊരു ജെയിംസ് ‌ബോണ്ട് ആരാധകൻ ആണെങ്കിൽ ഇതാ ഒരു പുത്തൻ അവസരം.ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് സീരീസിലെ ഏറ്റവും പുതിയ സിനിമയായ 'നോ ടൈം റ്റു ഡൈ' റിലീസ് ആവാൻ കാത്തിരിക്കുകയാണോ? എങ്കിൽ അതിനു മുൻപായി ഇതുവരെയിറങ്ങിയ 24 ബോണ്ട് സിനിമകളും കണ്ടാലോ? വെറുതെ വേണ്ട 1000 ഡോളർ (ഏകദേശം 72,000 രൂപ) പ്രതിഫലമായി ലഭിയ്ക്കുന്നതാണ്.

നേർഡ്ബിയർ.കോം എന്ന വെബ്‌സൈറ്റ് ആണ് ഈ അടിപൊളി ഓഫറുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. 1962-ൽ പുറത്തിറങ്ങിയ ഡോക്ടർ നോ മുതൽ അവസാനം പുറത്തിറങ്ങിയ 2015 ചിത്രം സ്പെക്ടർ വരെയാണ് സെപ്റ്റംബർ 30-ന് മുൻപായി (നോ ടൈം റ്റു ഡൈയുടെ റിലീസ് ദിവസം) കണ്ടു തീർക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 1,000 ഡോളർ, ബോണ്ട് സിനിമകൾ വാടകയ്‌ക്കെടുക്കാൻ 100 ഡോളറിന്റെ ആമസോൺ ഗിഫ്റ്റ് കാർഡ്, ഏറ്റവും പുതിയ ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ റിലീസ് ചെയ്യുമ്പോൾ കാണാൻ 50 ഡോളറിന്റെ എഎംസി ഗിഫ്റ്റ് കാർഡ് എന്നിവ പ്രതിഫലമായി കിട്ടുന്നതാണ്.

ഡോ. നോ (1962), ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർബോൾ (1965), യു ഒൺലി ലൈവ് ട്വൈസ് (1967), ഓൺ ഹെർ മജസ്റ്റി സീക്രട്ട് സർവീസ് (1969 ), ഡയമണ്ട്സ് ആർ ഫോറെവർ (1971), ലിവ് ആൻഡ് ലെറ്റ് ഡൈ (1973), ദി മാൻ വിത്ത് ദി ഗോൾഡൻ ഗൺ (1974), ദി സ്പൈ ഹു ലവ്ഡ് മി (1977), മൂൺറേക്കർ (1979),

ഫോർ യുവർ ഐസ് ഒൺലി (1981), ഒക്ടോപസി (1983), എ വ്യൂ ടു എ കിൽ (1985), ദി ലിവിംഗ് ഡേലൈറ്റ്സ് (1987), ലൈസൻസ് ടു കിൽ (1989), ഗോൾഡൻ ഐ (1995), ടുമാറോ നെവർ ഡൈസ് (1997), ദി വേൾഡ് ഈസ് നോട്ട് ഇനഫ്‌ (1999), ഡൈ അദർ ഡേ (2002), കാസിനോ റോയൽ (2006), ക്വാണ്ടം ഓഫ് സോളസ് (2008), സ്കൈഫാൾ (2012), സ്‌പെക്ടർ (2015) എന്നീ സിനിമകളാണ് കണ്ട് തീർക്കേണ്ടത്.

താല്പര്യമുള്ളവർ നേർഡ്ബിയർ.കോം വെബ്‌സൈറ്റിലെ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം എന്തുകൊണ്ടാണ് താൻ ജെയിംസ് ബോണ്ട് ഫാൻ ആയത് എന്നും എന്തുകൊണ്ട് ഈ ഓഫർ നേടാൻ താൻ യോഗ്യൻ എന്നും ഫോമിൽ വ്യക്തമായി പറയേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി 30 ദിവസത്തിനുള്ളിൽ ആണ് എല്ലാ ജെയിംസ് ബോണ്ട് സിനിമകളും കണ്ടു തീർക്കേണ്ടതും ഒപ്പമുള്ള വർക്ക്ഷീറ്റിൽ ചോദിക്കുന്ന കാര്യങ്ങളും പൂരിപ്പിച്ചിരിയ്ക്കണം. "അത് 51 മണിക്കൂറിലധികം സിനിമകളും, 7 വ്യത്യസ്ത ബോണ്ടുകളും, കൂടാതെ ഒരു മദ്യവും!"ലഭിക്കുന്നതാണ് എന്നായിരുന്നു വെബ്‌സൈറ്റ് ഓഫറിനെപ്പറ്റി പറഞ്ഞിരിയ്ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends