Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

എവർ ഗിവൺ ജീവനക്കാർക്കെതിരെ നടപടിക്ക് സാദ്ധ്യത; സൂയസ് കനാലിലെ നഷ്ടം 525 ലക്ഷം കോടി രൂപ, കടുത്ത സമ്മർദ്ദത്തിൽ ജീവനക്കാർ

31 MARCH 2021 10:39 AM IST
മലയാളി വാര്‍ത്ത

സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ചയോളം സ്തംഭിപ്പിച്ച എവർ ഗിവൺ കപ്പൽ ചലിച്ച് തുടങ്ങിയെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുന്നു.

ദിവസങ്ങളോളം പാതയിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ടതോടെ ഭീമമായ നഷ്ടമാണുണ്ടായത്. ഇത് കപ്പൽ ജീവനക്കാർക്കെതിരെ നിയമ നടപടിയിലേക്ക് എത്തിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

25 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് എവർ ഗിവൺ കപ്പലിലുള്ളത്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും നടക്കുന്നത് സൂയസ് കനാലിലൂടെയാണ്.

ഓരോ ദിവസവും പത്ത് ലക്ഷം ബാരൽ പെട്രോളിയവും 8 ശതമാനം പ്രകൃതി വാതകവും ഈ കനാലിലൂടെയാണ് കടന്നു പോകുന്നത്. കനാലിലെ ഗതാഗതം തടസപ്പെട്ടതു മൂലം ഓരോ ദിവസവും 110 കോടിയോളം ഡോളർ നഷ്ടമാണ് തങ്ങൾ നേരിട്ടതെന്നാണ് അധികൃതരുടെ ഇപ്പോഴുള്ള വിശദീകരണം.

 

 

 

 

 

കനാലിലൂടെ ഓരോ മണിക്കൂറിലും 40കോടി ഡോളർ ( 3,000 കോടി രൂപ ) മൂല്യമുള്ള 33 ലക്ഷം ടൺ ചരക്കാണ് കടത്തിയിരുന്നത്. അതായത്, ഒരു ദിവസം 960 കോടി ഡോളർ ( 72,000 കോടി രൂപ ).

കപ്പൽക്കുരുക്ക് മൂലം ഇത് തടസപ്പെട്ടതോടെ വാണിജ്യലോകത്തിന് മൊത്തം ഏഴ് ലക്ഷം കോടിയോളം ഡോളർ ( 525 ലക്ഷം കോടി രൂപ ) നഷ്ടമുണ്ടായെന്നാണ് ഇൻഷ്വറൻസ് കമ്പനിയായ അലയൻസിന്റെ കണക്ക്.

കൂടാതെ പ്രതിവർഷ വളർച്ചാ നിരക്കിലും കുറവുണ്ടാകും. കപ്പൽക്കുരുക്ക് മൂലം വാണിജ്യലോകത്തിന് മൊത്തം ഏഴ് ലക്ഷം കോടിയോളം നഷ്ടമുണ്ടായിട്ടുണ്ടാകാണമെന്നാണ് ഇൻഷ്വറൻസ് കമ്പനിയായ അലയൻസിന്റെ കണക്ക്.

കൂടാതെ പ്രതിവർഷ വളർച്ചാ നിരക്കിലും കുറവുണ്ടാകും. ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായതിനാൽ തന്നെ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം അടക്കം ചുമത്താൻ സാദ്ധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോർട്ട്.

കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ജീവനക്കാരെ വീട്ടുതടങ്കലിൽ ആക്കാനും സാദ്ധ്യതയുണ്ടെന്നാണ് സൂചനകൾ.

 

 

 

 

അതേസമയം, കപ്പലിലെ 25 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചിരുന്നു. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കപ്പൽ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാർ കഠിനമായി പരിശ്രമിച്ചെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. മാർച്ച് 23നാണ് കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയിരുന്നത്.

 

ആശങ്കയൊഴിഞ്ഞ് ഗതാഗതം പുനസ്ഥാപിച്ച സാഹചര്യത്തിൽ കപ്പൽ കുടുങ്ങാനിടയായതിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് ക്യാപ്റ്റൻ സഞ്ജയ് പ്രശാർ പറഞ്ഞു.

പ്പൽ യാത്രാ റെക്കോർഡർ പരിശോധിച്ച് ജീവനക്കാരുടെ സംഭാഷണങ്ങളും മറ്റും പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ അപകടത്തിന്റെ കാരണമെന്തെന്ന് വിലയിരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.തായ്‌വാൻ കമ്പനിയായ എവർഗ്രീൻ മറൈൻ എന്ന കമ്പനിയ്ക്കാണ് എവർ ഗിവൺ കപ്പലിന്റെ നടത്തിപ്പു ചുമതലയുള്ളത്.

 

ശക്തമായ കാറ്റാണ് കപ്പൽ ഗതിമാറി ഒഴുകിയതെന്നാണ് വിശദീകരണം.എന്നാൽ ഈ ഒരു കാരണം കൊണ്ടു മാത്രം കപ്പലിന് ദിശ തെറ്റില്ലെന്നാണ് സൂയസ് കനാൽ അതോറിറ്റി പറയുന്നത്. കപ്പൽ ജീവനക്കാർക്ക് നാഷണൽ യൂണിയൻ ഓഫ് സീഫെയറേഴ്സ് ഓഫ് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാൻ സാധിച്ചെന്നും ഇവർ മാനസികമായി കടുത്ത സമ്മർദ്ദത്തിലാണെന്നും എൻയുഎസ്‌ഐ ജനറൽ സെക്രട്ടറി അബ്ദുൾഗാനി സെരംഗ് വ്യക്തമാക്കി. ജീവനക്കാരെ എന്തു വില കൊടുത്തും സംരക്ഷിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends