Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആതന്‍സ് നാഷണല്‍ ഗാലറിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട കോടികള്‍ വിലവരുന്ന ചിത്രങ്ങള്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം കണ്ടെത്തി; പാബ്ലോ പിക്കാസോ, പിയററ് മോണ്‍ട്രിയന്‍ എന്നിവരുടെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്

29 JUNE 2021 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഗ്രീസിലെ ആതന്‍സ് നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ നിന്ന് 2012 യില്‍ മോഷ്ടക്കപ്പെട്ട കോടിക്കണക്കിന് രൂപ വിലവരുന്ന ചിത്രങ്ങള്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം കണ്ടെത്തി. 20ാം നൂറ്റാണ്ടില്‍ ജീവിച്ച പാബ്ലോ പിക്കാസോ, പിയററ് മോണ്‍ട്രിയന്‍ എന്നിവരുടെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ആര്‍ട് ഗാലറിയായ ആതന്‍സ് ഗാലറിയില്‍ നിന്ന് 2012 ജനുവരി 9നാണ് ഇവ മോഷ്ടിക്കപ്പെട്ടത്.

ചിത്രങ്ങള്‍ പൊലീസിന്റെ പക്കലുണ്ടെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഗ്രീക്ക് പൊലീസ് അറിയിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ചിത്രങ്ങള്‍ നല്ല രീതിയില്‍ തന്നെയാണോ ഉളളതെന്നോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല. നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ നിന്നും ഗുഗ്ലിമോ കാഷ്യയുടെ പേന കൊണ്ട് വരിച്ച ഒരു ചിത്രവും മോഷ്ടിക്കപ്പെട്ടിരുന്നു.

2012 ജനുവരി 9ന് നാഷണലല്‍ ആര്‍ട്ട് ഗാലറിയില്‍ രണ്ടുപേര്‍ അതിക്രമിച്ച് കയറി ഫ്രെയിമുകളില്‍ നിന്ന് പെയിന്റിംഗുകള്‍ മുറിച്ചെടുത്ത് കടന്നുവെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. കേസുമായി ബന്ധപ്പെട്ട് 49 കാരനായ ഗ്രീക്ക്കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് കേസ് അന്വേഷണം മുന്നോട്ട് പോയില്ല. മോഷണത്തിന് ശേഷം ഗാലറിയുടെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. ലോകത്തിന്റെ വിധഭാഗത്തു നിന്നുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന പ്രശസ്തരുടെ ചിത്രങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (44 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends