Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..

പാഞ്ച്ശീരിൽ സിംഹങ്ങളുടെ പൊരിഞ്ഞ പോരാട്ടം... 34 ഭീകരർ സ്വാഹ! വനിതാ ജഡ്ജിമാരെ വേട്ടയാടി താലിബാൻ...

03 SEPTEMBER 2021 09:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ കനത്ത ഏറ്റുമുട്ടൽ തന്നെയാണ് നടക്കുന്നത്. തങ്ങളുടെ രാജ്യം ദുഷ്ട ശക്തികൾക്ക് വിട്ടുകൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ അടിയുറച്ച് നിൽക്കുകയാണ് അവിടുത്തെ സിംഹങ്ങൾ. പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനും പ്രതിരോധ സേനയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഇതിനാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചിരുന്നു.

താലിബാൻ പോരാളികളും താലിബാൻ വിരുദ്ധ ഗ്രൂപ്പും തമ്മിൽ അഫ്ഗാനിലെ പഞ്ച്‌ശീർ താഴ്‌വരയിൽ വ്യാഴാഴ്ച രാത്രി കനത്ത പോരാട്ടം ഉണ്ടായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അഫ്ഗാന്റെ ആധിപത്യം താലിബാൻ ഏറ്റെടുത്തതു മുതൽ പ്രതിരോധസേന താലിബാനെ ചെറുക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പ‍ഞ്ച്ശീറിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 40 താലിബാൻ ഭീകരരെ കൊലപ്പെടുത്തിയതായി പ്രതിരോധസേനയുടെ ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ച്ശീറിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം കനത്തത്. സകല ശക്തിയുമെടുത്ത് പ്രതിരോധ സേനയെ കീഴടക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നാണു റിപ്പോർട്ട്.

എന്നാൽ ഇതിനെ തള്ളിക്കോണ്ടാണ് താലിബാൻ രം​ഗത്ത് എത്തിയത്. രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ പ്രതിപക്ഷ സേനയിലെ 34 അംഗങ്ങൾ കൊല്ലപ്പെട്ടതായി താലിബാൻ സാംസ്കാരിക കമ്മീഷൻ അംഗം പറഞ്ഞു. ഷുട്ടുൽ ജില്ലയിൽ തങ്ങളുടെ സൈന്യം മുന്നേറിയിട്ടുണ്ടെന്ന് ഓൺലൈനിൽ പങ്കുവച്ചു ഒരു വീഡിയോയിലൂടെ താലിബാൻ വ്യക്തമാക്കി.

"ഇന്നലെ രാത്രിയുടെ പ്രവർത്തനങ്ങളിലും പഞ്ച്ഷിറിലെ ഷുതുൽ ജില്ലയിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലുകളിലും എതിർവശത്ത് കനത്ത നാശനഷ്ടമുണ്ടായി," എന്നാണ് താലിബാൻ സാംസ്കാരിക കമ്മീഷൻ അംഗം ഇനാമുല്ല സമാംഗാനി പറഞ്ഞു.

എന്നിരുന്നാലും, അഹ്മദ് മസൂദിന്റെ വിശ്വസ്ത ശക്തികൾ ഈ കണക്കുകൾ തള്ളിക്കളഞ്ഞിട്ടുണ്ട്, താലിബാൻ കനത്ത നാശനഷ്ടമുണ്ടായതായി അവകാശപ്പെട്ടിട്ടുമുണ്ട്.

ഇരുകൂട്ടരും തമ്മിലുള്ള ചർച്ചകൾ പരാജയമായിരുന്നു നേരിട്ടത്. കാബൂളിന് 90 മൈൽ വടക്ക് ഹിന്ദു കുഷ് പർവത നിരകളിലാണ് പഞ്ച്ശീർ താഴ്വര. കഴിഞ്ഞ 2 മാസത്തിനുള്ളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മിന്നലാക്രമണം നടത്തിയിട്ടും പ്രതിരോധത്തിന്റെ ഈ ശക്തികേന്ദ്രത്തെ കീഴ്പ്പെടുത്താൻ താലിബാനു സാധിച്ചിട്ടില്ല.

അതേസമയം, രാജ്യത്തെ വനിതാ ജഡ്ജിമാർ വേട്ടയാടപ്പെടുന്നതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. താലിബാൻ മോചിപ്പിച്ച കുറ്റവാളികളാണ് ഇത്തരത്തിൽ ആക്രമണം അഴിച്ചു വിടുന്നതെന്നാണ് റിപ്പോർട്ട്. നാടു വിടാൻ കഴിയാതിരുന്ന ജഡ്ജിമാരുടെ വീടുകൾ തിരഞ്ഞു പിടിച്ച് ഭീഷണി മുഴക്കുകയാണ് നിലവിൽ അവർ ചെയ്യുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയെന്നു അവർ ഇപ്പോഴും വ്യക്തമാക്കുന്നില്ല. ജനുവരിയിൽ രണ്ട് വനിതാ ജഡ്ജിമാരെയാണ് താലിബാൻ വകവരുത്തിയത്.

ഇതുകൂടാതെ, കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ 350 താലിബാൻ പോരാളികൾ കൊല്ലപ്പെടുകയും 290 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ഇരുവിഭാഗങ്ങൾക്കിടയിൽ ഒരു ഉടമ്പടി ഉണ്ടാക്കുന്നതിൽ രാഷ്ട്രീയ ശ്രമങ്ങൾ പരാജയപ്പെട്ടതാണ് ഏറ്റുമുട്ടലിന് കാരണം. അത്തരം ഏറ്റുമുട്ടലുകൾ ഇരുപക്ഷത്തിനും ഗുണം ചെയ്യില്ലെന്നും അഹ്മദ് മസൂദിന്റെ കീഴിലുള്ള താലിബാനും സേനയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

"താലിബാൻ ചില വിട്ടുവീഴ്ചകൾ കാണിക്കുക, ചർച്ചകൾ നീട്ടുക, യുദ്ധത്തിലെ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഒഴിവാക്കുക എന്നിവയാണ് എന്റെ അഭ്യർത്ഥന. പക്ഷേ ഇത് സംഭവിച്ചില്ല. ഇരുവിഭാഗവും സംഘർഷത്തിൽ ഏർപ്പെട്ടു.

"ഉൾക്കൊള്ളുന്ന" സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കളും താലിബാൻ നേതൃത്വവും തമ്മിലുള്ള ചർച്ചകൾക്കിടയിലാണ് ഇത് വരുന്നത്. ആഗസ്റ്റ് 31 ന് പുലർച്ചെ അവസാനത്തെ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ട് മണിക്കൂറുകൾക്ക് ശേഷം പഞ്ച്ഷീറിൽ യുദ്ധം ശക്തമായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (26 minutes ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (38 minutes ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (8 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (8 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (10 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (10 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (10 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (10 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (10 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (11 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (11 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (11 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (11 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (11 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (11 hours ago)

Malayali Vartha Recommends