Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഇനി ചര്‍ച്ചയില്ല തിരിച്ചടി സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0 ഉടനെന്ന് അമിത്ഷാ... കിളി പോയി പാകിസ്ഥാന്‍..

14 OCTOBER 2021 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

കശ്മീരിലെ ഭീകരാക്രമണങ്ങള്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാരുടെ വീര മൃത്യു.. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉടന്‍ വേണം എന്ന് ഇന്ത്യയിലെ ജനങ്ങളിപ്പോള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

ഇതേ വികാരം തന്നെയാണ് നമ്മുടെ ഭരണാധികാരികള്‍ക്കും, അവര്‍ അത് ആഗ്രഹിച്ചാല്‍ അല്ലെങ്കില്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയാല്‍ നമുക്കറിയാം ഇന്ത്യ അത് നടപ്പിലാക്കും എന്ന്. പ്രത്യേകിച്ച് അമിത്ഷാ തന്നെ നേരിട്ട് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉടന്‍ ഉണ്ടാകും എന്ന് പറഞ്ഞാല്‍ പിന്നെ പാകിസ്ഥാനിലെ ഭീകരുടെയും അവര്‍ക്ക് ട്രൈനിംഗ് നല്‍കുന്നവരുടെയും നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥം...

 

 

 

 

 

 



കഴിഞ്ഞ ദിവസം നടന്ന സംഭവ വികാസങ്ങളില്‍ കലി പൂണ്ട അമിത് ഷാ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്നും. പാകിസ്താനുമായി ഇനി ചര്‍ച്ചയൊന്നും ഇല്ല എന്നും വ്യക്തമാക്കി, ചര്‍ച്ചയ്‌ക്കൊക്കെ നേരത്തേ സമയമുണ്ടായിരുന്നു. ഇനി ഇപ്പോള്‍ തിരിച്ചടിയുടെ സമയമാണ്.

 

 

 

 

 

 

 

 

ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഞങ്ങള്‍ക്ക് മടിയില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരിക്കറും ചേര്‍ന്ന നടത്തിയ സുപ്രധാന നീക്കമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

 

 

 

 

 

 

 

ഗോവയില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിക്കു ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കവെയാണ് പാകിസ്ഥാനില്‍ കയറി ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക് ഉണ്ടാകുമെന്ന മുന്നറിയിപ്പ് അദേഹം നല്‍കുന്നത്, അതിര്‍ത്തിയില്‍ പാക് ഭീകരരുടെ ഭാഗത്തുനിന്നുള്ള ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ ഈ മുന്നറിയിപ്പ് എന്നുള്ളതും ശ്രദ്ധേയമാണ്.

 

 

 

 

 

 

 


അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം കുറച്ചു മാസം അതിര്‍ത്തിയില്‍ വലിയ പ്രശ്‌നങ്ങളൊന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല.

എന്നാല്‍ അധികകാലം അവര്‍ക്ക് അതിര്‍ത്തിയില്‍ അടങ്ങിയിരിക്കാന്‍ തങ്ങള്‍ക്ക് ആകില്ലെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍, പാക്ക് ചാര സംഘടനയുടെ നേതൃത്വത്തിലുള്ള നുഴഞ്ഞുകയറ്റവും ഭീകരാക്രമണവും ഇപ്പോള്‍ പതിവ് സംഭവമാണ്...

 

 

 

 

 

 


ഇമ്രാന്‍ ഖാന്‍ മുന്‍കൈ എടുത്താണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍കൊണ്ടുവന്നത്. നിലവില്‍ ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ രാജ്യം മുഴുവനായും തകരും സാമ്പത്തീകമായി രാജ്യം ഞെരുക്കത്തിലാകും എന്ന് ഇമ്രാന്‍ ഖാന് നന്നായി അറിയാം പക്ഷേ സൈന്യം ഇക്കാര്യങ്ങളെ കുറിച്ചൊന്നും വേവലാതിപ്പെടുന്നില്ല, അവര്‍ക്ക് ഇന്ത്യ ഒരിക്കലും സമാധാനപൂണമായിരിക്കരുത് എന്നാണ് ആഗ്രഹം അതിനുവേണ്ടി അവര്‍ നിരന്തരം ഭീകരരെ ഇന്ത്യയിലേയ്ക്ക് അയക്കുകയും മുസ്ലിം അപകടത്തിലാകാന്‍ പോകുന്നു എന്ന കപട ന്യായം വിളമ്പി അവരെ തീവ്രവാദത്തിലേയ്ക്ക് ആനയിക്കുകയുമൊക്കെയാണ് ചെയ്യുന്നത്.

 

 

 

 

 

 

 

 

 

 

 

 



ഐഎസ്‌ഐ പുതുതായി നിയമിച്ചിരിക്കുന്ന ചീഫും ഇമ്രാനും തമ്മില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങളുണ്ടെന്നാണ് വിവരം. സാധാരണ ഗതിയില്‍ പ്രൈംമിനിസ്റ്ററാണ് ഇസ്ലാമാബാദില്‍ നിന്ന് ഐഎസ്‌ഐ തലവനെ പ്രഖ്യാപിക്കുക എന്നാല്‍ ഇവിടെ ആ കീഴ്‌വഴക്കം ഉണ്ടായില്ല.... പകരം ആര്‍മി കേന്ദ്രമായ റാവില്‍ പിണ്ടിയില്‍ നിന്നാണ് ഉത്തരവുണ്ടായത്. ഇതുതന്നെ പാകിസ്ഥാനില്‍ കാര്യങ്ങള്‍ ആര്‍മി നിയന്ത്രണത്തിലേയ്ക്ക് കൊണ്ടുവരുന്നു എന്നതിന് ഉദാഹരണമാണ്...

 

 

 

 

 

 

 

 

ഇത് ഇപ്പോള്‍ പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സജീവ ചര്‍ച്ച കൂടിയാണ്.. പാകിസ്ഥാനില്‍ ആര്‍മി കാര്യങ്ങള്‍ നിയന്ത്രിച്ച് തുടങ്ങിയാല്‍ എല്ലാം ഒന്ന് നിലയ്ക്ക് നിര്‍ത്താനും നുഴഞ്ഞുകയറ്റം തടയാനും അതിര്‍ത്തികടന്ന് സൈന്യം ഭീകര ക്യാമ്പുകളില്‍ സംഹാര താണ്ഡവം ആടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദര്‍ പറയുന്നത്, അതു തന്നെയാണ് അമിത്ഷായും ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്, ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ ഇന്ന് ആ ഒരു തിരിച്ചടി ഇന്ത്യ എപ്പോള്‍ നല്‍കും എന്ന് ഉറ്റുനോക്കിയിരിക്കുകയാണ്. അമിത് ഷായുടെ ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായാല്‍ അത് നമ്മുടെ മലയാളിയായ ജവാന്‍ വൈശാഖിന്റെ വീര മൃത്യുവിനുള്ള പകരംവീട്ടല്‍ കൂടിയാകും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (1 minute ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (8 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (18 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (33 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends