Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഇന്ത്യൻ മണ്ണ് ചോരക്കളമാകുന്നു ഒളിഞ്ഞിരുന്ന് ആക്രമണം രണ്ട് സൈനികർക്ക് വീരമൃത്യു തിരിച്ചടിച്ചേ മതിയാകു ഇന്ത്യ ഒരേസ്വരത്തിൽ പറയുന്നു

15 OCTOBER 2021 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ജമ്മു കശ്‍മീരിൽ കഴിഞ്ഞ ദിവസം 4 സൈനികർ ഉൾപ്പടെ അഞ്ച് പേർ വീരമൃത്യു വരിച്ചതിന് ശേഷം ഇപ്പോളിതാ മറ്റൊരു ദുഃഖ വാർത്തകൂടെ പുറത്തു വരുകയാണ്.കാശ്മീരിൽ ഭീകരുമായി ഇന്നലെ രാത്രിയിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് കൂടി വീരമൃത്യു.പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജൂനിയര്‍ കമ്മീഷന്‍ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്.

 

 

 

 

 

 

 

 

 

ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ ദിവസം മലയാളി ജവാൻ ഉൾപ്പടെ അഞ്ചു പേരെ പാക് തീവ്രാവാദികൾ വധിച്ചിരുന്നു.ഇതിന് പിൻഡ്യ പകരം വീട്ടുകയും ചെയ്തു.എന്നാൽ ഇപ്പോൾ വീണ്ടും സാഹചര്യം മോശമാകുകയാണ്.സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു.

 

 

 

 

 

 

 

 

 

 

ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തീവ്രവാദികള്‍തന്നെയാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് വിവരം.

എന്നാൽ ഇനി ഇന്ത്യയുടെ ഭാഗത്തു നിന്നും കടുത്ത പ്രതിരോധം ഉണ്ടാകുമെന്ന് ഉറപ്പാണ്.അതിന്റെ സൂചന കഴിഞ്ഞ ദിവസം അമിത് ഷാ നൽകിയിരുന്നു.ഇനി ഒരു ആക്രമണം ഉണ്ടായാൽ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഭീകരരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

 

 

 

 

 

 

 

 

ഇത് ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തന്നെയാണ്.ആക്രമണങ്ങള്‍ ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നാലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ജമ്മു കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

 

 

 

 

 

 

 

 

 

 

തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്' അമിത് ഷാ പറഞ്ഞു.ഗോവയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

 

 

 

 

 

 

 

 

 

ഉറി ഭീകരാക്രമണത്തിന് മറുപടിയായിട്ട് 2016-ലാണ് ഇന്ത്യ പാകിസ്താനില്‍ മിന്നാലാക്രമണം നടത്തിയത്.അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം കുറച്ചു മാസം അതിര്‍ത്തിയില്‍ വലിയ പ്രശ്‌നങ്ങളൊന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല, എന്നാല്‍ അധികകാലം അവര്‍ക്ക് അതിര്‍ത്തിയില്‍ അടങ്ങിയിരിക്കാന്‍ തങ്ങള്‍ക്ക് ആകില്ലെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍, പാക്ക് ചാര സംഘടനയുടെ നേതൃത്വത്തിലുള്ള നുഴഞ്ഞുകയറ്റവും ഭീകരാക്രമണവും ഇപ്പോള്‍ പതിവ് സംഭവമാണ്...

 

 

 

 

 

 

 

 

ഇമ്രാന്‍ ഖാന്‍ മുന്‍കൈ എടുത്താണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍കൊണ്ടുവന്നത്. നിലവില്‍ ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ രാജ്യം മുഴുവനായും തകരും സാമ്പത്തീകമായി രാജ്യം ഞെരുക്കത്തിലാകും എന്ന് ഇമ്രാന്‍ ഖാന് നന്നായി അറിയാം പക്ഷേ സൈന്യം ഇക്കാര്യങ്ങളെ കുറിച്ചൊന്നും വേവലാതിപ്പെടുന്നില്ല, അവര്‍ക്ക് ഇന്ത്യ ഒരിക്കലും സമാധാനപൂണമായിരിക്കരുത് എന്നാണ് ആഗ്രഹം അതിനുവേണ്ടി അവര്‍ നിരന്തരം ഭീകരരെ ഇന്ത്യയിലേയ്ക്ക് അയക്കുകയും മുസ്ലിം അപകടത്തിലാകാന്‍ പോകുന്നു എന്ന കപട ന്യായം വിളമ്പി അവരെ തീവ്രവാദത്തിലേയ്ക്ക് ആനയിക്കുകയുമൊക്കെയാണ് ചെയ്യുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

ഐഎസ്‌ഐ പുതുതായി നിയമിച്ചിരിക്കുന്ന ചീഫും ഇമ്രാനും തമ്മില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങളുണ്ടെന്നാണ് വിവരം. സാധാരണ ഗതിയില്‍ പ്രൈംമിനിസ്റ്ററാണ് ഇസ്ലാമാബാദില്‍ നിന്ന് ഐഎസ്‌ഐ തലവനെ പ്രഖ്യാപിക്കുക എന്നാല്‍ ഇവിടെ ആ കീഴ്‌വഴക്കം ഉണ്ടായില്ല.... പകരം ആര്‍മി കേന്ദ്രമായ റാവില്‍ പിണ്ടിയില്‍ നിന്നാണ് ഉത്തരവുണ്ടായത്. ഇതുതന്നെ പാകിസ്ഥാനില്‍ കാര്യങ്ങള്‍ ആര്‍മി നിയന്ത്രണത്തിലേയ്ക്ക് കൊണ്ടുവരുന്നു എന്നതിന് ഉദാഹരണമാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (1 minute ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (8 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (18 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (33 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends