Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്

ലോക്ഡൗണ്‍ കാലത്ത് ഈ കൊച്ചുമിടുക്കി ചെയ്തത്... ഒരു രസത്തിനു വരച്ചു തുടങ്ങിയതാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് അവളുടെ ചിത്രങ്ങള്‍ക്ക്

22 OCTOBER 2021 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

കൊവിഡിനെ തുടര്‍ന്ന് സ്വാന്‍സിയയില്‍ നിന്നുമുള്ളൊരു പതിനാലുകാരി ലോക്ക്ഡൗണ്‍ സമയത്ത് വരക്കാന്‍ തുടങ്ങിയതാണ്. അവളുടെ അയല്‍ക്കാരനും കൃഷിക്കാരനുമായ ജോണ്‍ ടുക്കര്‍ എന്നയാളുടെ ചിത്രം അവള്‍ വരച്ചത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലായി മാറി. ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയാണ് ഇന്ന് അവളുടെ ചിത്രങ്ങള്‍ക്ക് വാഗ്ദ്ധാനം ചെയ്യപ്പെടുന്നത്. 14 വയസ്സുള്ള മാക്കന്‍സി ബിയേര്‍ഡിന്റെ പോര്‍ട്രെയ്റ്റ് പെയിന്റിംഗുകള്‍ കാര്‍ഡിഫിലെ ഒരു ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ അത് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

തല്‍ക്കാലം ചിത്രരചന ഒരു ഹോബിയായി മാത്രമേ തുടരാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്ന് മാക്കന്‍സി പറഞ്ഞു.
മിഡില്‍ ഈസ്റ്റ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുകെ എന്നിവിടങ്ങളിലെ കലാപ്രേമികള്‍ അവളുടെ ചിത്രങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാര്‍ഡിഫ് ബേയിലെ ബ്ലാക്ക്‌വാട്ടര്‍ ഗാലറി പറഞ്ഞു, മക്കെന്‍സിയുടെ മൂന്ന് ചിത്രങ്ങള്‍ ഇതിനകം വിറ്റുപോയി. ഒരാള്‍ 10,000 പൗണ്ടാണ് അതിന് (10,31,355.32) വാഗ്ദാനം ചെയ്തത്.
മാക്കന്‍സിയുടെ ഏറ്റവും പുതിയ ചിത്രം അവളുടെ മുത്തച്ഛനായ ബെര്‍ണാഡ് ഡേവിസിന്റെതാണ്. നിലവില്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആറ് വര്‍ക്കുകളില്‍ ഒന്നാണിത്, ഉടന്‍ തന്നെ ശേഖരത്തിലേക്ക് കുറച്ച് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുത്തച്ഛന്റെ ഛായാചിത്രം അതിന്റെ വൈകാരിക മൂല്യം കാരണം താന്‍ സൂക്ഷിക്കുകയാണെന്ന് അവള്‍ പറഞ്ഞു.
ഇതിന് മുമ്ബ് താനിങ്ങനെ വരയ്ക്കുകയോ ഏതെങ്കിലും ഗാലറികളില്‍ ചിത്രപ്രദര്‍ശനം ശ്രദ്ധിച്ചു കാണുകയോ ഒന്നും ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഇതൊരു വലിയ ചുവടുവയ്പ്പാണ് എന്നും അവള്‍ പറയുന്നു. അപ്പോഴും കലയെ ഒരു പ്രധാന വഴിയായി അവള്‍ കാണുന്നില്ല. വരയ്ക്കാന്‍ ഇഷ്ടമുള്ളത് കൊണ്ട് വരയ്ക്കുന്നു. എന്നും ഒരു ഭാഗത്ത് കൂടി അത് തുടരാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ അക്കാദമിക് കാര്യങ്ങളും കൊണ്ടുപോകുമെന്നും അവള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (3 minutes ago)

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി  (9 minutes ago)

R Sugathanഅതീവ സുരക്ഷയൊരുക്കി പോലീസ്  (22 minutes ago)

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (1 hour ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (1 hour ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (1 hour ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (3 hours ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (3 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (4 hours ago)

Malayali Vartha Recommends