ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു

ചൈനയുടെ വടക്കന്‍ തുറമുഖ നഗരമായ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 400 ഓളം പേര്‍ക്ക് പരിക്കേറ്റു. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം. വന്‍ ശബ്ദത്തോടും പുകയോടും കൂടിയാണ് സ്‌ഫോടനമുണ്ടായതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha