Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ലോകം കാത്തിരിക്കുന്ന അത്ഭുതം നവംബർ 19ന്; 50 സംസ്ഥാനങ്ങളിലായി ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി ലോകം; ഈ ചന്ദ്രഗ്രഹണം മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്ന് നാസ, ചന്ദ്രഗ്രഹണം ദൃശ്യമാകുക കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിൽ, അടുത്ത ഗ്രഹണം നടക്കുക 2022 മെയ് 16ന്, സവിശേഷതകൾ അറിയാം

18 NOVEMBER 2021 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

അത്ഭുതമായി ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോൾ ലോകം. ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. നവംബര്‍ 19ന് ലോക രാജ്യങ്ങള്‍ക്ക് ആകാശവിസ്മയം വീക്ഷിക്കാനാവുമെന്ന് അറിയിച്ച് നാസ എത്തിയിരിക്കുകയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ വര്‍ഷം ഇതുവരെ വന്നതെല്ലാം ഭാഗികമായ ചന്ദ്ര ഗ്രഹണങ്ങളാണ്. എന്നാൽ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് വരാന്‍ പോകുന്നത് എന്നാണ് നാസ അധികൃതർ വ്യക്തമാക്കുന്നത്.

ഏകദേശം മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് പ്രവചനം. 50 യുഎസ് സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി തന്നെ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതായിരിക്കും. ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോള്‍ ഇരുട്ടിലാവുക. ഇത് പതിവില്‍ കൂടുതല്‍ സമയം നീണ്ടുനില്‍ക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.

സൂര്യപ്രകാശത്തില്‍ നിന്നുമുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയപ്പെടുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. ഇത്തരത്തിലുള്ള ഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് കലര്‍ന്ന നിറത്തില്‍ കാണപ്പെടുകയാണ്. പൂര്‍ണ്ണചന്ദ്രനില്‍ മാത്രമേ ഇത്തരത്തിലുള്ള ഗ്രഹണം ഉണ്ടാകുകയുള്ളു.

അതേസമയം പുലര്‍ച്ചെ നാല് മണിയോടെയാവും ഇത് അമേരിക്കയില്‍ ദൃശ്യമാവുക. ഭൂമി ചന്ദ്രന്റെ 97 ശതമാനവും നിഴലിലാകുകയാണ് ചെയ്യുന്നത്. മൂന്ന് മണിക്കൂര്‍ 28 മിനുട്ട്, 23 സെക്കന്‍ഡാണ് നാസ പറയുന്ന കൃത്യമായ ഗ്രഹണ ദൈര്‍ഘ്യം എന്നത്. അതായത് 2001നും 2100നും ഇടയില്‍ സംഭവിക്കുന്ന ഏതൊരു ചന്ദ്ര ഗ്രഹണത്തേക്കാളും ദൈര്‍ഘ്യമുണ്ടാവും ഈ ഗ്രഹണത്തിന്. എന്നാൽ ലോകത്ത് എല്ലാ രാജ്യങ്ങളിലും ഈ ചന്ദ്ര ഗ്രഹണം ദൃശ്യമാകില്ല. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ചന്ദ്രഗ്രഹണം കൃത്യമായി കാണുവാൻ സാധിക്കുന്നതാണ്. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കും ചന്ദ്രഗ്രഹണം ദൃശ്യമാകും. ടെലസ്‌കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ ചന്ദ്രഗ്രഹണം കാണാനും സാധിക്കും.

ഈ ദിവസം പുറത്തിറങ്ങി പുലര്‍ച്ചെ 2.19നും 5.47നും ഇടയില്‍ ആകാശത്തേക്ക് നോക്കിയാല്‍ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതാണ്. ദക്ഷിണ അമേരിക്കയിലെയും പശ്ചിമ യൂറോപ്പിലെയും ജനങ്ങള്‍ക്ക് ചന്ദ്രഗ്രഹണത്തെ പൂര്‍ണം അര്‍ത്ഥത്തില്‍ ദൃശ്യമാകുമെന്ന് നാസ പറയുന്നു. ഈ ചന്ദ്രഗ്രഹണം പശ്ചിമ ഏഷ്യയിലെയും ഓഷ്യാനിയ രാജ്യങ്ങളിലും ഉള്ളവര്‍ക്ക് നഷ്ടമാകുന്നതാണ്. ഈ സമയത്ത് ചന്ദ്രന്‍ ഇത്തരം രാജ്യങ്ങളില്‍ ഉദിച്ചിട്ടുണ്ടാവില്ല. കൂടാതെ ആഫ്രിക്കയിലും മധ്യേഷ്യയിലും ഉള്ളവര്‍ക്ക് ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാണാനേ സാധിക്കില്ല എന്നാണ് സൂചന. എന്നാൽ ഗ്രഹണം നഷ്ടമായെന്ന് കരുതി വിഷമിക്കേണ്ടതില്ല. കാരണം അടുത്ത എട്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ 179 ഗ്രഹണങ്ങളാണ് നടക്കാനുള്ളതെന്ന് നാസ പ്രവചിക്കുകയുണ്ടായി.


ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട രസകരമായ വസ്തുതകള്‍ ഇങ്ങനെ;


1, ചില ചന്ദ്രഗ്രഹണം 3 മണിക്കൂര്‍ 45 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്നതാണ്.

2, സാധാരണയായി ഗ്രഹണങ്ങള്‍ സൂര്യനില്‍ നിന്ന് ചന്ദ്രനിലേക്ക് മാറിമാറി വരാറുമുണ്ട്.

3, സാധാരണയായി ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഒരു വര്‍ഷത്തില്‍ മൂന്ന് തവണയാണ്.

4, പൊതുവെ പ്രതിവര്‍ഷം ചന്ദ്രഗ്രഹണങ്ങളേക്കാള്‍ കൂടുതല്‍ സൂര്യഗ്രഹണങ്ങള്‍ ഉണ്ടാകാറുണ്ട്.

5, ഭാഗികം, പൂര്‍ണ്ണം, പ്രീ-നമ്പ്രല്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചന്ദ്രഗ്രഹണമാണുള്ളത്.

6, ഒരു ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നത്.

7, പൂര്‍ണ്ണ ചന്ദ്രന്റെ മുന്നിലൂടെ ഭൂമി നേരിട്ട് കടന്നുപോകുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത് തന്നെ.

8, ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഘടനയിലെ വ്യതിയാനം കാരണം പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ രൂപവും അന്ധകാരവും വ്യത്യാസപ്പെട്ടിരിക്കുന്നു.

9, വീഴ്ച്ച എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ചന്ദ്രഗ്രഹണം എന്ന വാക്ക് വന്നിരിക്കുന്നത്.

 

 

അതേസമയം ഒരു വര്‍ഷം രണ്ട് ഗ്രഹണങ്ങള്‍ എന്ന നിരക്കിലാണ് ഉണ്ടാകുക. 2022 മെയ് 16നാണ് അടുത്ത ഗ്രഹണം. 2021നും 2030നും ഇടയില്‍ ഭാഗികമായത് അടക്കം 20 ചന്ദ്രഗ്രഹണങ്ങളാണ് ദൃശ്യമാകുന്നത്. അടുത്ത 80 വര്‍ഷത്തിനുള്ളില്‍ ഇത് 228 ആകുമെന്നാണ് കണ്ടെത്തൽ. കൂടാതെ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ക്കാണ് ഇത് കാണാന്‍ സാധിക്കുന്നത്. അസമും അരുണാചല്‍ പ്രദേശുമൊക്കെ ഇതില്‍ ഉൾപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (22 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends