Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

'ഹാൻഡ് ബാഗ് വഴി കുപ്പികൾ കൂടെകൊണ്ടുപോകാൻ അവർ ഞങ്ങളെ അനുവദിച്ചില്ല, അതിനാൽ ഞങ്ങൾ വരിയിലുള്ള എല്ലാവർക്കും ഷോട്ടുകൾ നൽകി...' ഒപ്പം കരുതുന്ന ബാഗിൽ 100 മില്ലി ലിറ്റർ മദ്യം മാത്രമേ കൊണ്ടുപോകാവൂ, അധികൃതരുടെ വാക്കുകൾ കേട്ട് മദ്യക്കുപ്പികൾ തുറന്ന് വിതരണം ചെയ്ത് യുവതികൾ

18 NOVEMBER 2021 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഏതൊരു വിമാനത്താവളത്തിൽ എത്തിയാലും ലഗേജ് ചെക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ വിമാനത്തിൽ കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങൾ എല്ലായിടത്തുമുണ്ട്. അത്തരത്തിൽ അമേരിക്കയിൽ വിമാനത്തിലെ യാത്രക്കാർ ഒപ്പം കരുതുന്ന ബാഗിൽ 100 മില്ലി ലിറ്റർ മദ്യം മാത്രമേ കരുതാനാകുകയുള്ളു. അതിൽ കൂടുതൽ കൊണ്ടുപോകണമെങ്കിൽ തന്നെ ചെക്ക്-ഇൻ ബാഗിൽ (വിമാനത്തിന്റെ ലഗേജ് റാക്കിൽ പോകുന്ന ബാഗിൽ) മാത്രമേ സൂക്ഷിക്കാൻ സാധിക്കുകയുള്ളു.

അങ്ങനെ കഴിഞ്ഞ ദിവസം അമേരിക്കയിലെ മിയാമിയിൽ നിന്നും ഫ്ളോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിൽ കയറാനെത്തിയ കുറച്ച് യുവതികൾ ഇക്കാര്യം മറന്ന് രണ്ട് മദ്യക്കുപ്പികൾ തങ്ങളുടെ ഹാൻഡ്ബാഗിൽ സൂക്ഷിക്കുകയുണ്ടായി.

ഒടുവിൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക്-ഇൻ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഈ മദ്യകുപ്പികളുമായി വിമാനത്തിൽ കയറാൻ പറ്റില്ല എന്ന് യുവതികളോട് പറയുകയുണ്ടായി. അധികൃതരുടെ നിർദ്ദേശം പാടേ അനുസരിച്ച യുവതികൾ ചെയ്തതത് കാണണം. ഓരോ മദ്യ കുപ്പികളും തുറന്ന് അല്പം കുടിച്ചു. പിന്നീട് തങ്ങളോടൊപ്പം ക്യൂവിൽ നിൽക്കുകയായിരുന്ന സകലർക്കും സൗജന്യമായി മദ്യം വിളമ്പുകയായിരുന്നു.

@latinnbella എന്ന ഉപയോക്താവ് സംഭവത്തിന്റെ വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം മാറിയത്. "ഹാൻഡ് ബാഗ് വഴി കുപ്പികൾ കൂടെകൊണ്ടുപോകാൻ അവർ (സുരക്ഷാ ഉദ്യോഗസ്ഥർ) ഞങ്ങളെ അനുവദിച്ചില്ല, അതിനാൽ ഞങ്ങൾ വരിയിലുള്ള എല്ലാവർക്കും ഷോട്ടുകൾ നൽകി," എന്നും വീഡിയോയുടെ അടിക്കുറിപ്പ് പറയുന്നു.

 

 

 

അതേസമയം വീഡിയോയിൽ, സ്ത്രീകളിലൊരാൾ ഒരു കുപ്പി സിറോക് വോഡ്ക കുടിക്കുന്നതും മറ്റൊരാൾ ഒരു കുപ്പി പൈനാപ്പിൾ മാലിബു റം കൈമാറുന്നതും കാണാൻ സാധിക്കും. ക്യൂ നിന്നവർ ഓരോരുത്തരായി വോഡ്ക കുടിച്ചു തീർത്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ചിരിക്കുന്നതും കാണാം. 12 ദശലക്ഷത്തിലധികം ജനങ്ങളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ ഈ വീഡിയോ കണ്ടത്. ഭൂരിഭാഗം നെറ്റിസൻമാരും സ്ത്രീകളെ ഹീറോകളായി വാഴ്ത്തിയപ്പോൾ, യാത്രക്കാർ മാസ്ക് അഴിച്ചു മാറ്റി മദ്യസേവാ നടത്തിയതിനെ വിമർശിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നുണ്ട്.


പിന്നാലെ കുപ്പി കാലിയാക്കിയ ശേഷം എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുകയും മിയാമിയിൽ ലാൻഡ് ചെയ്തു എന്നും ടിക്ക്റ്റോക്കർ രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (21 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends