Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഓൺലൈൻ അധ്യാപിക പ്രതിമാസം സമ്പാദിക്കുന്നത് 1 കോടിയിലേറെ രൂപ;അതും വളരെ എളുപ്പത്തിൽ;എങ്ങനെയെന്നല്ലേ?

03 DECEMBER 2021 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

സാമൂഹ്യ മാധ്യമങ്ങളായ ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവ വഴി വരുമാനമുണ്ടാക്കുവാൻ സാധിക്കുമോ? എന്നാൽ അങ്ങനെ സമ്പാദിക്കുന്നവരുണ്ട് കേട്ടോ. അത്തരത്തിലൊരു വ്യക്തിയെ നമുക്ക് പരിചയപ്പെടാം .ലക്ഷങ്ങൾ അല്ല കോടികളാണ് സമ്പാദിക്കുന്നത്.

ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും എക്സൽ ടിപ്സ് വിഡിയോകൾ പോസ്റ്റ് ചെയ്താണ് ഓൺലൈൻ അധ്യാപിക പ്രതിമാസം 1 കോടിയിലേറെ രൂപ സമ്പാദിക്കുന്നത്. ദിവസം ഒരു ലക്ഷം ഡോളർ വരെ വരുമാനം ലഭിക്കുന്നുണ്ടെത്രേ .

പലർക്കും ബാലികേറാമലയാണ് മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ ഷീറ്റുകൾ പഠിച്ചെടുക്കുക. പക്ഷേ ഇക്കാര്യത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ് കാറ്റ് നോർട്ടൺ. തന്റെ ആരാധകരെ എംഎസ് എക്സൽ ടിപ്സും തന്ത്രങ്ങളും പഠിപ്പിക്കാൻ ഇവർ പോസ്റ്റ് ചെയ്യുന്ന വിഡിയോകളെല്ലാം വൻ ജനപ്രീതി നേടുന്നുമുണ്ട്. എന്നാൽ കോഴ്സുകളുടെ വിഡിയോ പതിവായി കിട്ടാനായി പണം നൽകി സബ്സ്ക്രൈബ് ചെയ്യണം.

തിങ്ക്‌ഫിക്കിൽ ഹോസ്റ്റുചെയ്യുന്ന അവരുടെ വിഡിയോ കോഴ്‌സുകളുടെ മാർക്കറ്റിങ് ചാനലുകളായാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത്. ഒരു കോഴ്സിന് 297 ഡോളർ മുതലാണ് വാങ്ങുന്നത്. മൈക്രോസോഫ്റ്റ് ഓഫിസ് സ്യൂട്ട് കോഴ്സുകൾ മുഴുവൻ ലഭിക്കാൻ 997 ഡോളർ നൽകിയാൽ മതി.

ഒരു വർഷത്തിനുള്ളിൽ ഇൻസ്റ്റഗ്രാം, ടിക്ടോക്ക് പ്ലാറ്റ്ഫോമുകളിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയും കാറ്റ് നോർട്ടൺ നേടി . പക്ഷേ ഇത്രയും ഫോളവേഴ്സിനെ കിട്ടാൻ കാരണം മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ സ്പ്രെഡ്ഷീറ്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള വിഡിയോകൾ കാരണമാണ് . പഠിക്കാൻ ഭയങ്കര പാടായ മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ സ്പ്രെഡ്ഷീറ്റ് എന്നിവയുടെ പാഠങ്ങൾ രസകരമായാണ് ഇവർ പരിചയപ്പെടുത്തുന്നത്.

27 കാരിയായ കാറ്റ് നോർട്ടൺ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചായിരുന്നു മൈക്രോസോഫ്റ്റ് എക്സൽ ഓൺലൈനിൽ പഠിപ്പിക്കാനിറിങ്ങിയത്. 2020 നവംബറിലായിരുന്നു ഓൺലൈൻ ടീച്ചിങ് ബിസിനസ്സ് ആരംഭിച്ചത്.

മൈക്രോസോഫ്റ്റ് എക്സൽ പ്രോഗ്രാമിലെ അറിയപ്പെടാത്ത സൂത്രങ്ങളെയും ടിപ്പുകളെയും കുറിച്ച് കാറ്റ് നോർട്ടൺ രസകരമായ വിഡിയോകൾ നിർമിച്ചു . കൂടുതൽ പഠിതാക്കളെകിട്ടിയപ്പോൾ കൂടുതൽ സമയം നീക്കിവെക്കാൻ സാധിച്ചു.

കാറ്റ് നോർട്ടൺ അല്ലെങ്കിൽ മിസ് എക്സൽ ഇപ്പോൾ ഒരു മുഴുവൻ സമയ പരിശീലകയായി മാറി . മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ ഷീറ്റുകൾ എന്നിവയിൽ മാത്രമല്ല മറ്റ് മൈക്രോസോഫ്റ്റ്, ഓൺലൈൻ ഉൽപന്നങ്ങളുടെ ഓൺലൈൻ കോഴ്സുകളും ഇവർ വിഡിയോയിലൂടെ പഠിപ്പിക്കുന്നുണ്ട്.

2021 ഏപ്രിലിലായിരുന്നു ഇവർക്ക് ആദ്യത്തെ ആറ് അക്ക വരുമാനം ലഭ്യമായത് . ഓൺലൈൻ ക്ലാസ് തുടങ്ങി ആറ് മാസത്തിനുള്ളിലായിരുന്നു ഈ നേട്ടംസ്വന്തമാക്കിയത്. ഇന്ന് മിക്ക ദിവസങ്ങളിലും ഒരു ലക്ഷം ഡോളർ വരെയാണ് അക്കൗണ്ടിലേക്ക് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (43 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (48 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends