Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

താന്‍ രോഗബാധിതയായി ജനിച്ചതിന് കാരണം അമ്മയ്ക്ക് പ്രസവചികിത്സ നല്‍കിയ ഡോക്ടറാണെന്ന് കേസ് കൊടുത്ത് യുവതി; ഇരുപതുകാരിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികള്‍

03 DECEMBER 2021 10:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഡോക്ടര്‍ ശരിയായ ഉപദേശം നല്‍കാതെ തന്റെ അമ്മയെ ഗര്‍ഭിണിയാകാന്‍ അനുവദിച്ച ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി യുവതി. ഇവി ടൂംമ്പ്‌സ് എന്ന ഇരുപതുകാരിയാണ് തന്റെ അമ്മയെ ചികിത്സിച്ച ഡോക്ടറായ ഫിലിപ്പ് മിച്ചേലിനെതിരെ തെറ്റായ ഗര്‍ഭധാരണത്തിന് ഇടയാക്കിയെന്നാരോപിച്ച് കേസ് നല്‍കിയത്. ഇവിയുടെ വാദം പരിഗണിച്ച ലണ്ടന്‍ ഹൈക്കോടതി ജഡ്ജി റൊസലിന്‍ഡ് കോ ക്യു സി ഇവിയ്ക്ക് കോടികള്‍ നഷ്ടപരിഹാരം വിധിച്ചു. ഇവി ജന്മനാ സ്‌പൈന ബിഫിഡ എന്ന രോഗബാധിതയാണ്.

സുഷുമ്‌ന നാഡികള്‍ക്കുണ്ടാകുന്ന വൈകല്യത്തിന്റെ ഫലമായി ഇവിയ്ക്ക് ചിലയവസരങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ വരെ കിടക്കയില്‍ തന്നെ ചെലവഴിക്കേണ്ടതായി വരുന്നു. അമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഡോക്ടര്‍ കൃത്യമായ ഉപദേശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഇവി കേസ് നല്‍കിയത്.

സ്‌പൈന ബിഫിഡ എന്ന രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാതിരിക്കാന്‍ ഫോളിക് ആസിഡ് മരുന്നുകള്‍ കഴിക്കേണ്ടതായുണ്ടെന്ന് ഡോക്ടര്‍ അമ്മയെ ഉപദേശിച്ചിരുന്നെങ്കില്‍ അമ്മ ഗര്‍ഭധാരണം ഉപേക്ഷിക്കുമായിരുന്നെന്നും അങ്ങനെയെങ്കില്‍ താന്‍ ഇത്തരമൊരു രോഗത്തോടു കൂടി ജനിക്കില്ലായിരുന്നുവെന്നും ഇവി കോടതിയില്‍ വാദിച്ചു.

ഡോ. മിച്ചേല്‍ തനിക്ക് ശരിയായ ഉപദേശം നല്‍കിയിരുന്നെങ്കില്‍ ഗര്‍ഭിണിയാകാനുള്ള തന്റെ പദ്ധതികള്‍ ഉപേക്ഷിക്കുമായിരുന്നെന്ന് ഇവി ടൂംബ്‌സിന്റെ അമ്മ കോടതിയെ അറിയിച്ചിരുന്നു. കൃത്യമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ ഫോളിക് ആസിഡ് മരുന്നുകള്‍ കഴിക്കേണ്ടതില്ലെന്ന് ഡോക്ടര്‍ ഉപദേശിച്ചുവെന്നാണ് അവര്‍ കോടതിയില്‍ വെളിപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (44 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (49 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends