Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; പ്രചരണത്തിലെ സത്യമെന്ത്? പ്രവാസികൾ അറിയാൻ

08 DECEMBER 2021 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രവാസി സമൂഹം വലിയ ആശയ കുഴപ്പത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രവാസികളുടെ പ്രധാന ചര്‍ച്ചാ വിഷയമായി ഇപ്പോൾ മാറിയിരിക്കുകയാണ് ഈ അവധി മാറ്റം. നിരവധി ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ഒപ്പം അവധി മാറ്റം സംബന്ധിച്ച വാര്‍ത്ത യുഎഇ അധികൃതര്‍ നിഷേധിച്ചുവെന്ന തരത്തില്‍ ഒരു സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ ഒരു സ്‍ക്രീന്‍ ഷോട്ട് സഹിതമാണ് ഇത്തരമൊരു സന്ദേശം വാട്സ്ആപ്പ് , ഫേസ്‍ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

യുഎഇയില്‍ അവധി ദിനങ്ങള്‍ മാറ്റുന്നുവെന്ന തരത്തില്‍ നേരത്തെയും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെന്നതാണ് വസ്‍തുത. അപ്പോഴൊക്കെ ഇത് സംബന്ധിച്ച തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന തരത്തില്‍ അധികൃതര്‍ വിശദീകരണം നൽകിയിരുന്നു. ഇത്തരത്തില്‍ ഇക്കഴിഞ്ഞ മേയ് മാസം ആറാം തീയ്യതി പുറത്തിറക്കിയ ഒരു വിശദീകരണക്കുറിപ്പ് സംബന്ധിച്ച ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇപ്പോഴത്തേതെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പലരും സത്യമറിയാതെ ഇത് നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലേക്കും ഫേസ്‍ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലും പങ്കുവെയ്‍ക്കുന്നുണ്ട്. തങ്ങളുടെ പഴയ വാര്‍ത്തയുടെ സ്‍ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്ന് ഖലീജ് ടൈംസ് തന്നെ വിശദീകരിക്കുകയും ചെയ്‍തിട്ടുണ്ട്.

2021 ഡിസംബര്‍ 7 ചൊവ്വാഴ്‍ചയാണ് യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിയതായി അറിയിപ്പ് പുറത്തുവന്നത്. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും യുഎഇ മീഡിയാ ഓഫീസും ഇക്കാര്യം ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുമുണ്ട്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് പുതിയ മാറ്റം ബാധകമാവുകയെന്ന് അറിയിച്ചിരുന്നെങ്കിലും ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്ന് മുതലാണ് പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഇപ്പോള്‍ നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം നാലര ദിവസമായിരിക്കും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്‍ച 7.30 മുതല്‍ 12 മണി വരെയുമായിരിക്കും പ്രവൃത്തി സമയം. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും. വെള്ളിയാഴ്‍ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ സമയക്രമം അനുസരിച്ച് രാജ്യത്തെ സ്‍കൂളുകളുടെയും കോളേജുകളുടെയും പ്രവൃത്തി സമയത്തില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ സമയക്രമവും അവധി ദിവസങ്ങളുമായിരിക്കും പിന്തുടരുകയെന്ന് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ് വരേണ്ടതുണ്ട്.

അതേസമയം ഈ അവധി മാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിലും മറ്റും നിറയുന്നത്. തീവ്ര ഇസ്ലാമികയിൽ നിന്ന് വേറിട്ടു ലോകത്തിന്റെ കൂടെ നിൽക്കുക എന്ന നയത്തിലേക്ക് സൗദിയും UAE യും ചുവട് വെക്കുന്നു എന്ന തരത്തിലാണ് ചില അഭിപ്രായങ്ങൾ ഉയരുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങൾ പോലെ ശനി / ഞായർ ദിവസങ്ങളിലേക്ക് യു.എ.ഇ വാരാന്ത്യ അവധി മാറ്റുന്നു എന്ന വാർത്ത ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോകത്തിന്റെ ഭാഗം ആകുക എന്നത് സ്വാഹതാർഹം ആണ്. ഒരു അധുനിക രാജ്യമെന്ന നിലയിലേക്ക് UAEയിൽ അനിവാര്യമായ മാറ്റങ്ങൾ വന്നു കഴിഞ്ഞാൽ ഈ രാജ്യം എന്നും ഇതിലും മനോഹരമായി നിലനിൽക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (34 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (39 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends