Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

'പ്രായം ഞങ്ങൾക്ക് പ്രശ്നമല്ല. രണ്ട് പേർ പ്രണയത്തിലാകുന്നതിനെ എന്തിനാണിങ്ങനെ വിശകലനം ചെയ്യുന്നത്...' ഓൺലൈനിലൂടെ പരിചയപ്പെട്ട 77കാരനെ വിവാഹം ചെയ്യാനൊരുങ്ങി 20കാരി, നേരിട്ട് കണ്ടാൽ അപ്പോൾ തന്നെ വിവാഹം ചെയ്യുമെന്ന് ജോ!

09 DECEMBER 2021 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

പരസ്പരം അറിഞ്ഞുകൊണ്ടുള്ള പ്രണയവും വിവാഹവും എല്ലാം ഏവരും ആഗ്രഹിക്കുന്നതാണ്. അതുപോലെ തന്നെയാണ് പലർക്കും പല സങ്കൽപ്പങ്ങളാകും ഉണ്ടാകുക. നിലവിൽ കാലാകാലങ്ങളായി തുടർന്നുവരുന്ന പല കാര്യങ്ങളെയും തട്ടിച്ചുകൊണ്ടാണ് പല വാർത്തകളും പുറത്ത് വരുന്നത്. ഇപ്പോഴിതാ ഓൺലൈനിലൂടെ പരിചയപ്പെട്ട 77കാരനെ വിവാഹം ചെയ്യാനൊരുങ്ങി 20കാരിയായ വിദ്യാർഥിനി. മ്യാൻമാർ സ്വദേശിയായ ‘ജോ’ എന്ന യുവതിയാണ് 77കാരനായ ഡേവിഡുമായി പ്രണയത്തിലായിരിക്കുന്നത്.

എന്നാൽ ഇവർ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. നേരിട്ട് കണ്ടാൽ അപ്പോൾ തന്നെ വിവാഹം ചെയ്യുമെന്നാണ് ജോ പറയുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും അഗാധ പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ജോ നിലവിൽ പഠിക്കുകയാണ്. ഡേവിഡ് ഒരു മ്യൂസിക് പ്രൊഡ്യൂസറാണ്. തന്റെ പഠനം കഴിഞ്ഞിട്ട് പാസ്പോര്‍ട്ടിനും വിസയ്ക്കുമായി കാത്തിരിക്കുകയാണ് ജോ.

ഇംഗ്ലണ്ടിലെത്തിയ ശേഷമാകും വിവാഹം എന്നാണ് അറിയാൻ കഴിയുന്നത്. 18 മാസങ്ങൾക്ക് മുമ്പാണ് ഇവർ ഒരു ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെടുന്നത്. അന്നുമുതൽ തുടർച്ചയായി ഇവർ സംസാരിക്കുന്നുണ്ട്. ജോയുടെ പഠനചിലവുകൾ ഡേവിഡാണ് ഏറ്റെടുത്തിരിക്കുന്നത്.

‘ഞാൻ എന്റെ ഹൃദയം പറയുന്നതാണ് കേൾക്കുന്നത്. രണ്ട് പേർ പ്രണയത്തിലാകുന്നതിനെ എന്തിനാണിങ്ങനെ വിശകലനം ചെയ്യുന്നത്. ഞാൻ ഹൃദയംകൊണ്ട് വളരെ ചെറുപ്പമാണ്. എനിക്ക് നിരവധി ചെറുപ്പക്കാരായ പങ്കാളികളുണ്ടായിട്ടുണ്ട്. ജോയുമായുള്ള ബന്ധത്തെക്കുറിച്ച് ഡേവിഡ് പറയുന്നതിങ്ങനെയാണ്. ‘പ്രായവ്യത്യാസത്തിലുപരി തമ്മിൽ ശക്തമായ അടുപ്പമുണ്ട്. ഇനിയുള്ള ജീവിതം ഒരുമിച്ച് ജീവിച്ച് തീർക്കും’– എന്നും ഇവർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (33 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (38 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends