Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പുതിയ ആശങ്ക! ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്; ലോക രാജ്യങ്ങൾ കൊവിഡ് വാക്സിനുകൾ പൂഴ്ത്തി വയ്ക്കാൻ സാധ്യതയുള്ളതായി ആശങ്ക, വിവിധ രാജ്യങ്ങളിൽ വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ചില രാജ്യങ്ങൾ മാത്രം പൗരൻമാർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് മറ്റു രാജ്യങ്ങളിൽ ലഭിക്കേണ്ട വാക്സിന് വലിയ പ്രതിസന്ധിയുണ്ടാക്കും

11 DECEMBER 2021 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വൈറസ് പടർന്നു പിടിക്കുകയാണ്. ആശങ്കയല്ല എന്ന് ആരോഗ്യവിദഗ്ധർ ദിനംപ്രതി പറയുമ്പോഴും ആശങ്കയുടെ നാളുകളെ ചൂണ്ടിക്കാണിക്കുകയാണ് ഒമിക്രോൺ എന്ന പുതിയ വകഭേദം.

അങ്ങനെ പുതിയ വകഭേദത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക രാജ്യങ്ങൾ കൊവിഡ് വാക്സിനുകൾ പൂഴ്ത്തി വയ്ക്കാൻ സാധ്യതയുള്ളതായി ആശങ്കയും ഉണ്ട്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. വൈറസ് വകഭേദം ഒട്ടുമിക്ക രാജ്യങ്ങളിലും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആശങ്ക പ്രകടമാക്കുന്നത്.

പ്രതിരോധനടപടികൾക്ക് പോലും തടസ്സം നിൽക്കുന്ന ഈ സ്ഥിതിവിശേഷം ഇതിലൂടെ ഉടലെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം തുടർചലനങ്ങൾ സൃഷ്ടിക്കവേയാണ് ലോകാരോഗ്യസംഘടന രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യങ്ങൾ കൊവിഡ് വാക്സിനുകൾ പൂഴ്ത്തിവെക്കാൻ സാധ്യതയുള്ളതായിട്ടാണ് അവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ആയതിനാൽ തന്നെ ഇങ്ങനെ സംഭവിച്ചാൽ അത് ആഗോള വാക്സിൻ വിതരണത്തെ വീണ്ടും ബുദ്ധിമുട്ടിലാക്കുകയും പകർച്ചവ്യാധിയെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് സങ്കീർണമാവുകയും ചെയ്യുമെന്നും സംഘടന ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ വാക്സിനുകൾ പൂഴ്ത്തിവച്ച് പ്രതിസന്ധി സൃഷ്ടിക്കരുത് എന്നതാണ് ലോകാരോഗ്യസംഘടനയുടെ അഭ്യർത്ഥന എന്നത്. ചില രാജ്യങ്ങൾ പൗരന്മാർക്ക് ബൂസ്റ്റർ ഡോസുകൾ വ്യാപകമായി നൽകുന്നതിനെയും ഡബ്ല്യു.എച്ച്.ഒ. വിമർശിക്കുകയുണ്ടായി.

 

വിവിധ രാജ്യങ്ങളിൽ വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ചില രാജ്യങ്ങൾ മാത്രം പൗരൻമാർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് മറ്റു രാജ്യങ്ങളിൽ ലഭിക്കേണ്ട വാക്സിന് വലിയ പ്രതിസന്ധിയുണ്ടാക്കുനതായിരിക്കും. അതിനാൽ, തന്നെ എല്ലാ രാജ്യങ്ങൾക്കും വേണ്ട പ്രാധാന്യവും പരിഗണനയും നൽകണമെന്നും ഡബ്യൂ എച്ച്.ഒ ആവശ്യപ്പെടും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (31 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (36 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends