Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, ന്യൂ ഇയർ പാർട്ടികളുടെ പതിയിരിക്കുന്ന അപകടങ്ങൾ, പാർട്ടികളിൽ പങ്കെടുക്കാൻ‍ തീരുമാനിച്ചിരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

31 DECEMBER 2021 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

പുതുവർഷം പുലരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ന്യൂ ഇയർ പാർട്ടികളിലേക്കാണ് ഇനി പലരും കടക്കുക. ഒമിക്രോൺ വ്യാപന സാധ്യത കണക്കിലെടുത്ത് എല്ലായിടങ്ങളിലും ആഘോഷങ്ങൾക്കെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ തന്നെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഒക്കെ വീടുകളിലായിരിക്കും ഇത്തവണ ന്യൂ ഇയർ ആഘോഷം. ഈ പുതുവർഷത്തിൽ ഇത്തരം ഹൗസ് പാർട്ടികളിൽ പങ്കെടുക്കാൻ‍ തീരുമാനിച്ചിരിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഹൗസ് പാർട്ടികളിൽ പങ്കെടുക്കുന്നവർ സ്ത്രീ പുരുഷ ഭേദമന്യേ മദ്യം ഉപയോഗിക്കാറുണ്ട്. പലയിടത്തും ഈ പാർട്ടികളിൽ വ്യാപകമായി ഡ്രിങ്ക് സ്പൈക്കിങ് നടക്കുന്നുണ്ടെന്ന പരാതിയും പൊലീസിന് ലഭിക്കുന്നുണ്ട്.മദ്യമോ മറ്റെന്തെങ്കിലും സോഫ്റ്റ് ഡ്രിങ്കോ കുടിച്ചുകൊണ്ടിരിക്കുമ്പോൾ കുടിക്കുന്നയാൾ അറിയാതെ അതിലേക്ക് സ്വബോധം മറയാൻ കാരണമാവുന്ന പൊടി രൂപത്തിലോ ദ്രാവക രൂപത്തിലോ ഗുളിക രൂപത്തിലോ ഉള്ള ഏതെങ്കിലും മയക്കുമരുന്നുകൾ കലർത്തുന്ന രീതിയാണ് ഡ്രിങ്ക് സ്പൈക്കിങ് എന്ന് അറിയപ്പെടുന്നത്.

യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദ് ആൽക്കഹോൾ എഡ്യൂക്കേഷൻ ട്രസ്റ്റ് നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് ന്യൂ ഇയർ പാർട്ടികളിൽ നടക്കുന്ന ഡ്രിങ്ക് സ്പൈക്കിങ്ങിൽ 35 ശതമാനവും നടക്കുന്നത് ഹൗസ് പാർട്ടികളിൽ ആണെന്നാണ്. ഹൗസ് പാർട്ടികളിൽ‍ പലപ്പോഴും സ്നേഹിതരും പരിചയക്കാരും ആണ് ചുറ്റുമുണ്ടാവുക എന്നത് നമ്മു‌ടെ സ്വാഭാവികമായ ജാഗ്രതയ്ക്ക് ഒരൽപ്പം കുറവ് വരുത്തിയേക്കാം. വീടുകളിൽ പലതിലും സിസിടിവി നിരീക്ഷണം ഉണ്ടാവില്ലയെന്നതും കുറ്റവാളികളുടെ ആത്മവിശ്വാസം വർധിപ്പിച്ചേക്കാം.

ഇൻഡിപെൻഡന്റ് എന്ന് പേരുള്ള പത്രം അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് യുകെയിലെ ഒൻപതു സ്ത്രീകളിൽ ഒരാളുടെയെങ്കിലും ഡ്രിങ്ക് ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്പൈക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. യുകെയിൽ മൂന്നിൽ ഒരാളെങ്കിലും ഇത്തരത്തിൽ സ്പൈക്ക് ചെയ്യപ്പെട്ട റേപ്പിന് ഇരയായവരെപ്പറ്റി കേട്ടിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ യുകെയിൽ നടന്നിട്ടുള്ളത് ഡ്രിങ്ക് സ്പൈക്കിങ്ങുമായി ബന്ധപ്പെട്ടുള്ള 200 ലധികം കുറ്റകൃത്യങ്ങളാണെന്നതും ഞെട്ടിക്കുന്ന റിപ്പോർട്ടാണ്.

 

സ്പൈക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കാവുന്ന മുൻകരുതലുകൾ...

* ഡ്രിങ്ക് ഒഴിക്കുന്നത് കൃത്യമായി നിരീക്ഷിക്കുക.
* അപരിചിതരിൽ നിന്ന് ഡ്രിങ്ക് വാങ്ങി കു‌ടിക്കാതിരിക്കുക.
* സ്വന്തം ഡ്രിങ്ക് ഒരിക്കലും മേശപ്പുറത്തോ മറ്റെവിടെയെങ്കിലുമോ വച്ചിട്ട് എങ്ങോട്ടും പോകാതെയിരിക്കുക.
* മറ്റൊരാളുടെ കൈയ്യിലുള്ള ഡ്രിങ്ക് രുചിക്കാതെയിരിക്കുക
* കുടിക്കുന്ന ഡ്രിങ്കിന് സ്വാദ് വ്യത്യാസം തോന്നിയാൽ കമഴ്ത്തി കളയുക.

 

ഡ്രിങ്ക് സ്പൈക്ക് ചെയ്തെന്ന് തോന്നിയാൽ ചെയ്യേണ്ടത്

* കൂടുതൽ അളവിൽ മദ്യപിക്കാതെ തന്നെ സ്വബോധം നഷ്ടമാവുന്ന പോലെ തോന്നിയാൽ ഉടനെ തന്നെ വിശ്വസിക്കാവുന്ന ഏതെങ്കിലും സുഹൃത്തുക്കളെയോ, പാർട്ടി നടക്കുന്ന വേദിയിലെ മാനേജ്‌മെന്റിനെയോ വിവരം അറിയിക്കുക.

* സംശയം തോന്നിയാൽ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനെ ഫോണിൽ വിളിച്ച് കാര്യം പറയുക, ലൈവ് ലൊക്കേഷൻ ഷെയർ ചെയുക.

* എത്രയും പെട്ടെന്ന് സ്വന്തം വീട്ടിലേക്കോ, സുരക്ഷിതമായ മറ്റേതെങ്കിലും ഇടത്തിലേക്കോ മാറുക.

* പൊലീസിൽ വിവരമറിയിക്കുക, അങ്ങനെ വിളിച്ചു വിവരം പറയാനുള്ള എമർജൻസി നമ്പർ പാർട്ടിക്ക് പുറപ്പെടും മുമ്പ് തന്നെ മൊബൈലിൽ ഫീഡുചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends