Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇതെന്തൊരു മെലിയലാ ? മിസൈലുകളെക്കുറിച്ചു ആണവായുധങ്ങളെക്കുറിച്ചും സംസാരിക്കുന്ന കിം ഇപ്പോള്‍ പറയുന്നത് ഭക്ഷ്യസുരക്ഷയെക്കുറിച്ച്; വീണ്ടും ചര്‍ച്ചയായി കിം ജോങ് ഉന്നിന്റെ രൂപമാറ്റം

02 JANUARY 2022 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

കെട്ടിലും മട്ടിലുമൊക്കെ അടിമുടി മാറിയിരിക്കുകയാണിപ്പോള്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം അദ്ദേഹം മാറിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അമിത ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്റെ പുതിയ മാറ്റമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഭരണത്തില്‍ പത്തു കൊല്ലം തികച്ച കിം.




പുതിയ പ്രസംഗങ്ങളിലും ഫോട്ടൊകളിലുമൊക്കെ ആളാകെ മാറിപ്പോയിരിക്കുന്നു. കൊറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ആണവായുധങ്ങളെക്കുറിച്ചുള്ള പതിവ് വീരവാദങ്ങളെല്ലാം മാറ്റി ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ് സംസാരിച്ചത്.

കിമ്മിന്റെ അമിതഭാരവും, പുകവലിയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുമെല്ലാം വര്‍ഷങ്ങളായി ഊഹാപോഹങ്ങള്‍ക്ക് വിഷയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദ്രോഗത്തിന്റെ ചരിത്രമുള്ളതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് പലതരം ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്.




മിസൈലുകള്‍ക്കിടയിലൂടെ പോകുന്ന തടിച്ച രൂക്ഷ സ്വഭാവുമുള്ള കിം ഇപ്പോള്‍ തീരെ മെലിഞ്ഞ് പോയിരിക്കുകയാണ്. 2011 ഡിസംബറിലാണ് കിമ്മിന്റെ പിതാവും ദീര്‍ഘകാല ഭരണാധികാരിയുമായ കിം ജോങ് ഇല്‍ അന്തരിച്ചത്. പിതാവിന്റെ മരണശേഷം കിം ജോങ് ഉന്‍ അധികാരം കൈയ്യടക്കുകയും ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ ആയുധശേഖരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഇതിന് മുമ്പും പുതുവര്‍ഷത്തോടനുബന്ധിച്ച് കിം പ്രധാന നയപ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. 2018ല്‍ ദക്ഷിണ കൊറിയയിലെ വിന്റര്‍ ഒളിമ്പിക്സിലേക്ക് പ്രതിനിധിയെ പ്രഖ്യാപിച്ചതും 2019ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച തുടരാന്‍ ആഗ്രഹമറിയിച്ചതുമെല്ലാം പുതുവര്‍ഷത്തോട് അടുപ്പിച്ചുള്ള പ്രഖ്യാപനങ്ങളായിരുന്നു. എന്നാല്‍ കൊറിയയില്‍ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends