Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇവര്‍ ജനിച്ചത് ഇരട്ടകളായ്... എന്നാല്‍ ജനിച്ച വര്‍ഷങ്ങളോ 2021 ഉം 2022 ഉം

03 JANUARY 2022 10:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

പുതുവര്‍ഷത്തില്‍ ജനിച്ച ഇരട്ടകളുടെ ജനനസമയം കൗതുകമാകുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഫാത്തിമ മാഡ്രിഗലാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത. 15 മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇരട്ടകളുടെ ജനനമെങ്കിലും ഒരാള്‍ 2021ലും മറ്റൊരാള്‍ 2022ലുമാണ് പിറന്നുവീണത്.

ഇത്തരത്തില്‍ ഇരട്ടകള്‍ക്ക് വ്യത്യസ്ത ദിവസത്തിലും മാസത്തിലും വര്‍ഷത്തിലും ജന്മദിനം സംഭവിക്കുന്നത '20 ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം' സംഭവിക്കുന്ന പ്രത്യേകതയാണെന്നാണ് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നത്.

ഒരു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കുമാണ് ഫാത്തിമ ജന്മം നല്‍കിയത. ആല്‍ഫ്രെഡോ പുതുവര്‍ഷ രാവില്‍ 11:45 ന് ജനിച്ചു. സഹോദരി അയലിന്‍ 15 മിനിട്ടുകള്‍ക്കുശേഷം 12 മണിക്കാണ് പിറന്നുവീണത്. 'അവര്‍ ഇരട്ടകളാണെന്നതും വ്യത്യസ്തമായ ജന്മദിനങ്ങള്‍ ഉള്ളവരാണെന്നതും ഏറെ സന്തോഷം നല്‍കുന്നതാണ്. ഇങ്ങിനെ സംഭവിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല'ഫാത്തിമ പറഞ്ഞു.

സഹോദരങ്ങള്‍ ജനിച്ച ആശുപത്രിയായ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്റര്‍ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. '2022 ലെ പുതുവര്‍ഷത്തില്‍ പ്രദേശത്തെ ആദ്യത്തെ കുഞ്ഞായി അയലിന്‍ ജനിച്ചു.

അവളുടെ സഹോദരനായ ആല്‍ഫ്രെഡോ 15 മിനിറ്റ് മുമ്ബ് ഡിസംബര്‍ 31 വെള്ളിയാഴ്ച രാത്രി 11:45നും ജനിച്ചു. അതായത് അവരുടെ ജന്മദിനം വ്യത്യസ്ത ദിവസങ്ങളിലാണ്. 'രണ്ട് ദശലക്ഷത്തില്‍ ഒരു സാധ്യത'യാണ് ഇതിനുണ്ടായിരുന്നത് നാറ്റിവിഡാഡ് മെഡിക്കല്‍ സെന്റര്‍ ട്വീറ്റ് ചെയ്തു.

തന്റെ കരിയറിലെ ആദ്യ സംഭവമവണിതെന്ന പ്രസവ ശുശ്രൂഷക്ക നേതൃത്വം നല്‍കിയ ഫാമിലി ഡോക്ടര്‍ അന അബ്രില്‍ ഏരിയാസ് പറഞ്ഞു. 2021ലും 2022ലുമായി ഈ കുരുന്നുകളെ സുരക്ഷിതമായി ഇവിടെയെത്താന്‍ സഹായിച്ചതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇരട്ടകളുടെ മാതാപിതാക്കളായ ഫാത്തിമ മാഡ്രിഗലിനും റോബര്‍ട്ട് ട്രൂജെല്ലോക്കു രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടക്കം മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. അമേരിക്കയില്‍ പ്രതിവര്‍ഷം 1,20,000 ഇരട്ട പ്രസവങ്ങള്‍ നടക്കുന്നതായാണ് കണക്ക്. എന്നാല്‍, വ്യത്യസ്ത ജന്മദിനങ്ങളിലുള്ള ഇരട്ട ജനനങ്ങള്‍ വിരളമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends