Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പൂച്ചകള്‍ അത്ര ചില്ലറക്കാരല്ല ! മൂന്ന് വര്‍ഷത്തിനിടെ ഈ സ്ഥലത്ത് പൂച്ചകള്‍ തീവെച്ചത് നൂറിലേറെ വീടുകള്‍ക്ക്; ഇതുവരെ പരിക്കേറ്റത് നാല് പേര്‍ക്ക്: പൂച്ചകളുടെ ഈ തീവെയ്പ്പിന് പിന്നില്‍

04 JANUARY 2022 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

പൂച്ചകള്‍ പൊതുവേ ശാന്ത സ്വഭാവക്കാരും മനുഷ്യരോട് അടുത്തിടപെഴകുന്നവരുമാണ്. എന്നാല്‍ പൂച്ച കാരണം ആകെ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് ഒരു നഗരം. ദക്ഷിണകൊറിയയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൂച്ചകള്‍ കാരണം നൂറിലേറെ വീടുകള്‍ക്കാണ് തീപിടിച്ചത്. സോളിലെ മെട്രോപൊളിറ്റന്‍ ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


2019 ജനുവരി മുതല്‍ കഴിഞ്ഞ നവംബര്‍ വരെ ആകെ 107 വീടുകളിലുണ്ടായ തീപിടിത്തത്തിന് കാരണമായത് പൂച്ചകളാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. തലസ്ഥാന നഗരമായ സോളിലാണ് ഇത്തരം കേസുകള്‍ കൂടുതലും.


ഇതില്‍ പൂച്ചകള്‍ ഓണ്‍ ചെയ്‌തെന്ന് കരുതുന്ന ഇലക്ട്രിക് സ്റ്റൗവില്‍ നിന്ന് തീപടര്‍ന്ന് അപകടം സംഭവിച്ച കേസുകളാണ് കൂടുതലും. ടച്ച് സെന്‍സിറ്റീവ് ബട്ടണുകളാല്‍ പ്രവര്‍ത്തിക്കുന്ന അടുപ്പുകളിലേക്ക് പൂച്ചകള്‍ ചാടി വീഴുന്നതാണ് ഓണ്‍ ആകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇവ അമിതമായി ചൂടാകുന്നത് തീപിടിത്തത്തിലേക്ക് എത്തുന്നു.


പലപ്പോഴും ഉടമകള്‍ വീട്ടിലില്ലാത്ത നേരത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നതും. നാല് പേര്‍ക്ക് ഈ അപകടങ്ങളില്‍ നിന്ന് പരിക്കേറ്റിട്ടുണ്ടെങ്കിലും ആളപായമില്ല.



പൂച്ചകളുമായി ബന്ധപ്പെട്ട തീപിടിത്ത കേസുകള്‍ സമീപകാലത്ത് തുടരുകയാണെന്നും വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തീ വ്യാപകമായി പടരാന്‍ സാധ്യതയുള്ളതിനാല്‍ വളര്‍ത്തുമൃഗങ്ങളുള്ള വീട്ടുകാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ പറയുന്നു. വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.


ദക്ഷിണ കൊറിയയില്‍ മാത്രമല്ല അമേരിക്കയില്‍ ഓരോ വര്‍ഷവും 1000ത്തോളം വീടുകളിലെ തീപിടിത്തങ്ങളുടെ ഉത്തരവാദി വളര്‍ത്തുമൃഗങ്ങള്‍ ആണെന്നാണ് അമേരിക്കന്‍ ഹ്യൂമന്‍ അസോസിയേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends