Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വെള്ളത്തിലേക്കിറങ്ങി അധികം വൈകാതെ ദേഹത്തുണ്ടായിരുന്ന ഷോർട്ട് ട്രൗസർ വെള്ളത്തിൽ അലിഞ്ഞു പോയി; പുതുവർഷത്തിൽ സഹോദരി നൽകിയ കലക്കൻ സമ്മാനം, വീഡിയോ പകർത്തി പൊട്ടിച്ചിരിച്ച് സഹോദരി, ടിക് ടോക്കിൽ വൈറലായതോടെ കമന്റുകളുടെ പ്രവാഹം

04 JANUARY 2022 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ പലരും വ്യത്യസ്‍തമായ പരീക്ഷണങ്ങൾ പരീക്ഷിക്കാറുണ്ട്. ചിലത് ചിരിപടർത്തുമെങ്കിലും ചിലതൊക്കെയും വലിയ വിമർശനങ്ങൾക്ക് കാരണമായി മാറാറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ടെന്നസി സ്വദേശിയായ സേത്തിനെ സഹോദരി ഡാര കഴിഞ്ഞ ദിവസം ഒന്ന് വെറുതെ പറ്റിച്ചു. ഡാര സമ്മാനമായി നൽകിയ നീല നിറത്തിലുള്ള പുതുപുത്തൻ സ്വിമ്മിങ് ഷോർട്സും ധരിച്ചുകൊണ്ട് സേത്ത് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. കയ്യിൽ ക്യാമറയും പിടിച്ചുകൊണ്ട് സഹോദരി നിൽക്കുന്നതു കണ്ടപ്പോഴും അവന് ഒന്നും മനസ്സിലായിരുന്നില്ല.

എന്നാൽ, വെള്ളത്തിലേക്കിറങ്ങി അധികം വൈകാതെ തന്നെ, ദേഹത്തുണ്ടായിരുന്ന ഷോർട്ട് ട്രൗസർ വെള്ളത്തിൽ അലിഞ്ഞു ചേരുകയായിരുന്നു. ദേഹത്ത് നൂൽബന്ധമൊന്നും അവശേഷിക്കാതെ വന്നപ്പോഴാണ് അവനു കാര്യം മനസിലായത്. പരിപൂർണ നഗ്നനായിട്ടാണ് വെള്ളത്തിലുള്ള ആ നിൽപ്പ്. അതുകൊണ്ട്, മണിക്കൂറുകൾ കഴിഞ്ഞിട്ടും സേത്തിന് വെള്ളത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരാൻ സാധിച്ചിരുന്നില്ല.

ട്രൗസറും ധരിച്ച് കടൽ വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് ഫുട്ബോൾ എറിഞ്ഞു കളിക്കുന്ന സേത്തിനെ വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കും. ഫുട്ബോൾ കളി ഏതാനും മിനിറ്റുകൾ പുരോഗമിച്ച ശേഷമാണ് തന്റെ ദേഹത്തുനിന്ന് ട്രൗസർ ഉരുകിപ്പോവുകയാണ് എന്നുള്ള സത്യം അദ്ദേഹം തിരിച്ചറിയുന്നത്.

"എന്റെ സ്വിമ്മിങ് സ്യൂട്ട് കീറിപ്പോവുന്നുണ്ട്" എന്ന് പരിഭ്രാന്തനായി പറയുന്ന സേത്തിനെ വിഡിയോയിൽ കാണാൻ സാധിക്കും. ഇതും പറഞ്ഞുകൊണ്ട് വെള്ളത്തിനുള്ളിലേക്ക് കയ്യിട്ട് അവൻ ധൃതിപ്പെട്ടു തന്റെ മർമ്മഭാഗം പൊത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. തന്റെ പ്ലാൻ വിജയിച്ചു എന്ന് കണ്ടതോടെ, സഹോദരന്റെ പരിഭ്രമം തുടർന്നും വീഡിയോയിൽ പകർത്തിക്കൊണ്ട് ഡാര പൊട്ടിച്ചിരിക്കുന്നതും കാണാൻ സാധിക്കും.

ബന്ധുക്കളിൽ മറ്റാരോ ഒരാൾ വേറെ ഒരു ട്രൗസർ വെള്ളത്തിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. അതുവരെ പുറത്തേക്കിറങ്ങി വരാൻ കൂട്ടാക്കാതെ സേത്തിനു വെള്ളത്തിലുള്ള തന്റെ നിൽപ്പ് തുടരേണ്ടി വരുകയുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ ഡാര തന്നെയാണ് പിന്നീട് ടിക്‌റ്റോക്കിൽ വൈറലായത്.

അതേസമയം സാധാരണ ഗതിക്ക് ഇങ്ങനെ വെള്ളത്തിൽ അലിയുന്ന സ്വിമ്മിങ് സ്യൂട്ടുകൾ നൽകി പറ്റിക്കാറുള്ളത് യുവതികളെ ആണെന്നും, ഇത്തവണ തിരിച്ചൊരു പുരുഷന് അമളി പറ്റിയത് കാണാൻ രസമുണ്ട് എന്നൊക്കെയുള്ള കമ്മന്റുകളാണ് ഈ വീഡിയോക്ക് ചുവടെ വന്നത്. ആ കോലത്തിൽ എങ്ങാനും സേത്ത് വെള്ളത്തിന് പുറത്തേക്കിറങ്ങി വന്നിരുന്നെങ്കിൽ ബീച്ചിൽ വന്ന മറ്റു പലർക്കും ആ നഗ്നതാ പ്രദർശനം കാണേണ്ടി വന്നിരുന്നേനെ എന്നും ചിലർ പ്രതികരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends