Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഇത് എല്ലായ്പ്പോഴും തുടരാനാവില്ല. അവസാനം വളരെ അടുത്താണ്. ഈ ചെസ് ​ഗെയിമിൽ ഒരു വിജയിയുണ്ടാവില്ല. സമനിലയായിരിക്കും.വൈറസ് ഒളിച്ചിരിക്കുകയും നമ്മൾ ജയിക്കുകയും ചെയ്യും. നമുക്കൊരു പക്ഷെ മാസ്കുകളിൽ നിന്നും പുറത്തു കടക്കാൻ കഴിഞ്ഞേക്കുമെന്ന് അമേരിക്കൻ വൈറോളജിസ്റ്റായ ഡോ കുത്തുബ് മഹ്മൂദ്

18 JANUARY 2022 11:14 AM IST
മലയാളി വാര്‍ത്ത

കോവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുകയാണ്. ഇപ്പോഴിതാ ആശ്വാസമായി എത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം ലോകത്ത് എല്ലായ്പ്പോഴും തുടരാൻ സാധ്യതയില്ലെന്ന് അമേരിക്കൻ വൈറോളജിസ്റ്റ്. വാക്സിനേഷനാണ് വൈറസ് വ്യാപനത്തെ തടയാനുള്ള ശക്തമായ ആയുധമെന്നും കൊവിഡ് വ്യാപനത്തിന്റെ അവസാനം അടുത്തിരിക്കുകയാണെന്നും അമേരിക്കൻ വൈറോളജിസ്റ്റായ ഡോ കുത്തുബ് മഹ്മൂദ് പറഞ്ഞു.
'ഇത് എല്ലായ്പ്പോഴും തുടരാനാവില്ല. അവസാനം വളരെ അടുത്താണ്. ഈ ചെസ് ​ഗെയിമിൽ ഒരു വിജയിയുണ്ടാവില്ല. സമനിലയായിരിക്കും.വൈറസ് ഒളിച്ചിരിക്കുകയും നമ്മൾ ജയിക്കുകയും ചെയ്യും. നമുക്കൊരു പക്ഷെ മാസ്കുകളിൽ നിന്നും പുറത്തു കടക്കാൻ കഴിഞ്ഞേക്കും. നമ്മൾ മുന്നോട്ട് പോവുമെന്ന പ്രതീക്ഷിക്കുന്നു. നമ്മളതിന് അടുത്തെത്തിയതായി ഞാൻ കരുതുന്നു. വളരെ പെട്ടന്ന് തന്നെ ഈ മഹാമാരിയിൽ നിന്നും പുറത്തു കടക്കാൻ കഴിഞ്ഞേക്കും'

'മനുഷ്യൻ പ്രതിരോധം സൃഷ്ടിക്കുന്നതിനാൽ രക്ഷപ്പെടാൻ വേണ്ടി തുടരെ പരിവർത്തനം ചെയ്യേണ്ട സമ്മർദ്ദം വൈറസിനുണ്ട്. ഇത് ഒരു ​ഗെയിം പോലെയാണ്. ഒരു ചെസ് ​ഗെയിം പോലെ. മനുഷ്യരും വൈറസും തമ്മിലുള്ള ഒരു അനലോളജി പോലെ. വൈറസ് അതിന്റെ നീക്കങ്ങൾ നടത്തുന്നു. നമ്മൾ മനുഷ്യർ നമ്മുടെ നീക്കങ്ങളും. നമ്മുടേത് ചെറിയ നീക്കങ്ങളാണ് മാസ്കുകൾ, സാനിറ്റൈസറുകൾ, സാമൂഹിക അകലം എന്നിവയുൾപ്പെടെ ഉൾപ്പെടെ. വാക്സിനുകൾ, ആന്റിവൈറലുകൾ, ആന്റിബോഡികൾ എന്നീ ആയുധങ്ങളും വൈറസിനെതിരെ നമ്മുടെ പക്കലുണ്ട്' ഡോ കുത്തുബ് മഹ്മൂദ് പറഞ്ഞു.

2021 ജനുവരി 16 ന് ആരംഭിച്ച ഇന്ത്യയിലെ രാജ്യവ്യാപക കൊവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഒന്നാം വാർഷികത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വാക്സിേനഷൻ പൂർത്തിയാക്കിയ ഇന്ത്യയുടെ നേട്ടത്തെ വൈറോളജിസ്റ്റ് അഭിനന്ദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (4 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (31 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (47 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (50 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends