Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഈ വണ്ടുകളേ കൊണ്ട് തോറ്റു! റോഡും വീടും ഓടയും വരെ കൈയ്യടക്കി വണ്ടുകള്‍: പുറത്തിറങ്ങാന്‍ പോലും കഴിയാതെ ജനങ്ങള്‍

18 JANUARY 2022 02:54 PM IST
മലയാളി വാര്‍ത്ത

വണ്ടുകളേ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഒരു ഗ്രാമം മുഴുവന്‍. വണ്ടുകള്‍ കാരണം പുറത്തിറങ്ങാനോ സൈ്വര്യജീവിതം നടത്താനോ പോലും ആളുകള്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ല.

അര്‍ജന്റീനയിലെ സാന്റ ഇസബെല്‍ എന്ന നഗരത്തില്‍ താമസിക്കുന്നവര്‍ക്കാണ് ഈ ദുരിത ജീവിതം. ഇപ്പോള്‍ കോടിക്കണക്കിന് വണ്ടുകളാണ് നഗരത്തിന്റെ മുക്കിലും മൂലയിലും കയ്യേറിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്.




നഗരത്തില്‍ റോഡ് പോലും കാണാനാകാത്ത സ്ഥിതിയിലാണ് വണ്ടുകള്‍ മൂടിയിരിക്കുന്നത്. വീടുകളിലും കടകളിലും വാഹനങ്ങളിലുമെല്ലാം ഇവ കൂട്ടം കൂട്ടമായി കടന്നു കയറിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും എല്ലാം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളുടെ മുകള്‍ നിലകളിലേക്കും ഇവ എത്തിയിട്ടുണ്ട്. വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനങ്ങളിലും ഇവ കൂട്ടമായി ഇടം പിടിച്ചത് കാരണം ഡ്രെയിനേജ് സംവിധാനവും തടസപ്പെട്ട നിലയിലാണ്.




പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങള്‍ ഇവയുടെ ആക്രമണത്തില്‍ വലഞ്ഞിരിക്കുകയാണിപ്പോള്‍. വണ്ടുകള്‍ വെളിച്ചം കണ്ട് ആകൃഷ്ടരാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി സ്ട്രീറ്റ് ലൈറ്റുകളും പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ ലൈറ്റുകളും ഒന്നും പ്രവര്‍ത്തിപ്പിക്കുന്നില്ല.

വീടുകള്‍ക്കുള്ളില്‍ കയറുന്ന വണ്ടുകളെ വാരിക്കൂട്ടി പെട്ടികളിലാക്കി ദൂരെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുകളയുകയാണ് ഇവിടെയുള്ളവരിപ്പോള്‍. അര്‍ജന്റീനയില്‍ കാലം തെറ്റി പെയ്ത മഴയും വീശിയടിച്ച ഉഷ്ണക്കാറ്റും ചെറുപ്രാണികളുടെ പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥ ഒരുക്കിയിരുന്നു. ഇതാണ് വണ്ടുകളുടെ കൂട്ടപ്പെരുകലിന് കാരണമെന്നാണ് നിഗമനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (3 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (30 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (46 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (49 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends