Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

പെൺകുട്ടികളും സ്ത്രീകളും ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞത്, ഓൺലൈനെ ആശ്രയിക്കുന്നത് 60 ദശലക്ഷം സ്ത്രീകൾ, രസകരമായ കണക്കുകൾ ഇങ്ങനെ....!!!

18 JANUARY 2022 06:16 PM IST
മലയാളി വാര്‍ത്ത

ഈ അടുത്തിടെ ഗൂഗിൾ തങ്ങളുടെ സെർച്ച് റിസൽറ്റിന്റെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിൽ സ്ത്രീകളുടെ ഇൻ്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 150 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളിൽ, ഇന്ത്യയിലെ ഏകദേശം 60 ദശലക്ഷം സ്ത്രീകൾ ഇപ്പോൾ ഓൺലൈനിലാണെന്നും അവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ അവർ ഇന്റർനെറ്റിനെ കൂട്ടുപിടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 75 ശതമാനം സ്ത്രീകളും15-34 വയസിനിടയിലുള്ളവരാണ്.

വലുതാകുമ്പോൾ എന്താകണം, എന്ത് ചെയ്യണം എന്നീ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് പെൺകുട്ടികൾ.അതിനാൽ തന്നെ അവർ അവരുടെ കരിയറിന് പരമാവധി പ്രാധാന്യവും നൽകാറുണ്ട്. ഒപ്പം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്റർനെറ്റിൽ തെരയുകയും ചെയ്യുന്നുണ്ട്. എന്ത് ജോലി തെരഞ്ഞെടുക്കണം അത് എങ്ങനെ തെരഞ്ഞെടുക്കണം അല്ലെങ്കിൽ ഏത് കോഴ്സ് ചെയ്യണം ഏത് ചെയ്താൽ ജോലിക്ക് ഉപകരിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സ്ത്രീകളായാലും പെൺകുട്ടികളായാലും കൂടുതൽ തെരയുന്നത്.

ഇതുകൂടാതെ ഇവർ ഏറ്റവും കൂടുതൽ തെരയുന്നത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളാണ്. പുതിയ വസ്ത്ര ഡിസൈനുകൾ, കളക്ഷനുകൾ, ഓഫറുകൾ എന്നിവയെക്കുറിച്ച് കൂടുതൽ തെരയുന്നു. ഇക്കാര്യം നേരത്തെയും പല ഗവേഷണങ്ങളിലും പറഞ്ഞിട്ടുണ്ട് പെൺകുട്ടികളായാലും ശരി സ്ത്രീകളായാലും ശരി എപ്പോഴും സുന്ദരിയായിരിക്കുവാനും വ്യത്യസ്തയാകുവാനും ശ്രമിക്കാറുണ്ട്.

അതിനായി അവർ ഇന്റർനെറ്റിന്റെ സഹായം തേടുന്നു. ഫാഷൻ, ട്രെൻഡുകൾ, സൗന്ദര്യ ചികിത്സകൾ, വീട്ടുവൈദ്യങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കാനാണ് ഇവർ ഏറെ ഇഷ്ടപ്പെടുന്നത്. പെൺകുട്ടികൾക്ക് മൈലാഞ്ചി ഇടുന്നതും വളരെ ഇഷ്ടമാണ്. ഇതും ഈ ഗവേഷണത്തിൽ ഉയർന്നു വന്നിട്ടുണ്ട്.

ഗൂഗിളിൽ പെൺകുട്ടികൾ മൈലാഞ്ചിയുടെ ഏറ്റവും പുതിയ ഡിസൈനുകൾ തെരയാറുണ്ട്. പൊതുവെ എല്ലാവർക്കും സംഗീതം കേൾക്കാൻ ഇഷ്ടമാണ്. എങ്കിലും പെൺകുട്ടികൾ ഏറ്റവും കൂടുതൽ തെരയുന്ന ഒന്നാണ് സംഗീതം. പെൺകുട്ടികൾ ഇന്റർനെറ്റിൽ റൊമാന്റിക് ഗാനങ്ങൾ ധാരാളം തെരയുകയും കേൾക്കുകയും ചെയ്യുന്നു. പ്രണയാർദ്രമായ കവതികളും പെൺകുട്ടികൾ കൂടുതലായി ഇന്റർനെറ്റിൽ തെരയാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (2 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (29 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (45 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (48 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (59 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends