ഫ്രാന്‍സിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഫ്രാന്‍സിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറപകടത്തില്‍ തൃശൂര്‍ പറവട്ടാനി പ്രിയദര്‍ശിനി നഗറിലെ ശ്രീഹരിയില്‍ ഹരീഷ് (41) ആണ് മരണമടഞ്ഞത്.
പാരിസ് ആസ്ഥാനമായ ഐഡിമിയ എന്ന സ്ഥാപനത്തില്‍ സെയില്‍സ് മാനേജറാണ്. ഡോ.ഹരിദാസന്‍ പിള്ളയുടെയും (മുന്‍ പ്രിന്‍സിപ്പല്‍ വടക്കാഞ്ചേരി ശ്രീവ്യാസ എന്‍.എസ് എസ് കോളേജ്) ഡോ. ജയശ്രീയുടെയും (റിട്ട.ഹിന്ദി വകുപ്പ് മേധാവി വിമല കോളേജ്, തൃശൂര്‍) മകനാണ്.ഭാര്യ: ബ്രീഡ കോമിന്‍സ്. മക്കള്‍: ലിയം, മായ.
"
https://www.facebook.com/Malayalivartha






















