Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഹോങ്കോങിൽ 2000 വളർത്തുമൃഗങ്ങളെ കൂട്ടക്കൊല ചെയ്യാനൊരുങ്ങി ഭരണകൂടം; കൊല്ലുന്നത് ഹാംസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ജീവികളെ: വളർത്തു മൃഗങ്ങളെ കൂട്ടമായി കൊല ചെയ്യുന്നതിന് പിന്നിലെ കാരണമിത്...

19 JANUARY 2022 04:42 PM IST
മലയാളി വാര്‍ത്ത

വളർത്തുമൃഗങ്ങളെ കൂട്ടക്കൊല നടത്താനൊരുങ്ങി ഹോങ്കോങ് ഭരണകൂടം. ഹാംസ്‌റ്റേഴ്‌സ് ഉൾപ്പെടെയുള്ള ചെറിയ വളർത്തുമൃഗങ്ങളെയാണ് കൂട്ടക്കുരുതി നടത്താനൊരുങ്ങുന്നത്. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ ഈ അസാധാരണ നീക്കം. നടപടികളുടെ ഭാഗമായി ഏകദേശം 2,000 ചെറിയ വളർത്തുമൃഗങ്ങളെ കൊല്ലുമെന്ന് സർക്കാർ വ്യക്തമാക്കി.

പെറ്റ് സ്റ്റോറിലെ ചില വളർത്തുമൃഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവയിൽ നിന്ന് ഒരു ജീവനക്കാരനിലേക്കും രോഗം പടർന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

നെതർലാൻഡ്‌സിൽ നിന്നും ഇറക്കുമതി ചെയ്ത ചില ഹാംസ്‌റ്റേഴ്‌സായിരുന്നു പെറ്റ് ഷോപ്പിൽ ഉണ്ടായിരുന്നത്. ഇറക്കുമതി ചെയ്ത 11 ഹാംസ്റ്റേഴ്‌സിലായിരുന്നു രോഗം. ഇവരിൽ നിന്നും രോഗം പടർന്നയാൾക്ക് കൊറോണയുടെ ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഹാംസ്‌റ്റേഴ്‌സുകളുടെ വിൽപന താൽകാലികമായി നിർത്തിവെച്ചു. അതുപോലെ ചെറിയ മാമ്മലുകളെ ഇറക്കുമതി ചെയ്യുന്നതും കുറച്ച് കാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്.

അതുപോലെ വളർത്തുമൃഗങ്ങളുമായി ഇടപെടുമ്പോൾ ഉടമസ്ഥർ നല്ലവണ്ണം ശ്രദ്ധിക്കണമെന്നും മൃഗങ്ങളെ ചുംബിക്കരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനുവരി ഏഴിന് ശേഷം പ്രസ്തുത പെറ്റ് ഷോപ്പിൽ നിന്നും ഹാംസ്റ്റേഴ്‌സിനെ വാങ്ങിയ ആളുകൾ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും മൃഗത്തെ തിരികെ നൽകണമെന്നുമാണ് നിർദേശം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (18 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (34 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (37 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (48 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends