Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്; സൗദിയിലെ റിയാദിൽ നിന്ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേയ്ക്ക് പാറക്കവേ പാതിവഴിയിൽ യാത്രക്കാരെ ഉപേക്ഷിച്ച് പൈലറ്റ്, പാക്കിസ്ഥാനെ നാണംകെടുത്തി അസാധാരണ സംഭവം

20 JANUARY 2022 03:43 PM IST
മലയാളി വാര്‍ത്ത

തന്റെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം പറത്താൻ വിസമ്മതിച്ച് യാത്രക്കാരെ പാതിവഴിയിൽ ഉപേക്ഷിച്ച് പൈലറ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ഒരു വിമാനം സൗദിയിലെ റിയാദിൽ നിന്ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേയ്ക്ക് പറക്കുകയായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ വിമാനം ലാന്റ് ചെയ്യേണ്ടി വരുകയുണ്ടായി.

ഇതിനുപിന്നാലെ കാലാവസ്ഥ ശരിയായപ്പോൾ വിമാന യാത്ര തുടങ്ങാൻ പൈലറ്റ് വിസമ്മതിക്കുകയായിരുന്നു. തന്റെ ഷിഫ്റ്റ് സമയം അവസാനിച്ചു അതിനാൽ ഇനി ജോലി ചെയ്യാൻ കഴിയില്ല എന്നാണ് പൈലറ്റ് അധികൃതർക്ക് നൽകിയ മറുപടി. പൈലറ്റിന്റെ പെരുമാറ്റത്തിൽ പ്രകോപിതരായ യാത്രക്കാർ വിമാനത്തിൽ നിന്നും ഇറങ്ങാൻ വിസമ്മതിക്കുകയുണ്ടായി. പിന്നാലെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.

ശേഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചാണ് ദമാം വിമാനത്താവളത്തിന്റെ അധികൃതർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥരെത്തി യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. എല്ലാ യാത്രക്കാരും വിശ്രമിക്കണമെന്നും രാത്രി 11മണിക്ക് തന്നെ ഇസ്ലാമാബാദ് വിമാനത്താവളത്തിൽ എത്തിക്കുമെന്നും ഉറപ്പു നൽകിയ ശേഷമാണ് യാത്രക്കാർ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം ഒരു യാത്ര കഴിഞ്ഞാൽ പൈലറ്റ് വിശ്രമിക്കേണ്ടത് വിമാനത്തിന്റെയും അതിലെ യാത്രക്കാരുടെയും സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് പിഐഎ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

അതേസമയം പാകിസ്ഥാൻ വിമാനക്കമ്പനി അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രണ്ട് മാസം തികയുന്നതിനു മുമ്പാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. നിലവിൽ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിമാനയാത്രകൾക്ക് സൗദിയിലുള്ള നിയന്ത്രണങ്ങൾ നീക്കിയാൽ എല്ലാ ആഴ്ചയും 35വിമാനങ്ങൾ സർവീസ് നടത്തുമെന്നും പിഐഎ അറിയിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (19 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (35 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (38 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (49 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends