Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സ്വന്തം ബ്രിഗേഡ് കമാന്‍ഡറെ ടാങ്ക് ഉപയോഗിച്ച് കൊലപ്പെടുത്തി റഷ്യന്‍ സൈന്യം; റഷ്യയുടെ 20 ട്രൂപ്പ് സൈനീകരെ കാണാനില്ല പുടിന്‍ യുദ്ധം അവസാനിപ്പിക്കുന്നത് ഭയം കൊണ്ടൊ?

26 MARCH 2022 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ

ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ്.. ആദ്യ ഘട്ടം അവസാനിച്ചു യുക്രൈന്റെ സൈനീക ശേഷി ഞങ്ങള്‍ക്ക് കുറയ്ക്കാനായി. എന്നൊക്കെ ഒരു ലോക രണ്ടാം നമ്പര്‍ സൈന്യം യുക്രൈന്‍ യുദ്ധത്തില്‍ പറയേണ്ടി വരുന്നൊരു അവസ്ഥ അതി ദയനീയമാണ്.. അതി ശക്തമായ തിരിച്ചടികള്‍ക്കിടയിലാണ് റഷ്യ ഇങ്ങനെ ഒരു നിലപാടെടുക്കുന്നത്.

കഴിഞ്ഞ ദിവസം തന്നെ റഷ്യയ്ക്ക് വലിയൊരു നഷ്ടം സംഭവിച്ചു.. യുക്രൈനില്‍ യുദ്ധം ചെയ്യുന്നതിനിടെ റഷ്യയുടെ ഒരു ബ്രിഗേഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ശത്രു സൈന്യത്തിന്റെ ആക്രമണത്തിലല്ല അദേഹം കൊല്ലപ്പെടുന്നത് സ്വന്തം സൈന്യത്തില്‍ നിന്നേറ്റ ടാങ്ക് ആക്രമണത്തില്‍ നിന്നാണ്.. കേണല്‍ യൂറി മെദ്‌വദേവിന്റെ 37ാമത് മോട്ടോര്‍ റൈഫിള്‍ ബ്രിഗേഡിനാണ് ഇത്തരത്തിലൊരു വലിയ പിഴവ് സംഭവിച്ചത്.

അതുപോലെ തന്നെ 49ാമത് ഇന്റഗ്രേറ്റഡ് ആംഡ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ആയ ഒരു ലെഫ്റ്റനന്റ് ജനറലും യുക്രൈന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു..അങ്ങനെ അങ്ങനെ നിരവധി ട്രൂപ്പുകള്‍ നാഥനില്ലാതെയും ലക്ഷ്യം തെറ്റിയും യുക്രൈനില്‍ ആക്രമണം നടത്തുകയാണ്. പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച് 115 മുതല്‍ 120 ബറ്റാലിയനുകള്‍ വരെയാണ് യുക്രൈന്റെ യുദ്ധമുഖത്ത് ആദ്യം ഇറങ്ങിയത്. എന്നാല്‍ യുക്രൈന്‍ 20 ഓളം ബെറ്റാലിയനുകളെ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് മുന്നേറ്റം നടത്താന്‍ കഴിയുന്ന മേഘലയെ കുറിച്ച് മാത്രമാണ് റഷ്യ സംസാരിക്കുന്നതും അതില്‍ മാത്രമാണ് റഷ്യ അവകാശവാദം ഉന്നയിക്കുന്നത്.

അതുപോലെ പുടിന്‍ തന്റെ സൈന്യത്തെ കരകയറ്റാന്‍ കുറഞ്ഞത് 10 കമാന്‍ഡര്‍മാരെ കൂടി യുദ്ധമുഖത്തേയ്ക്ക് ഇറക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു, മാത്രമല്ല തിരിച്ചടികള്‍ക്ക് ബധലായി ഒരു രാസായുധ ആക്രമണം പോലും പുടിന്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന രഹസ്യ റിപ്പോര്‍ട്ടും ഉണ്ട്.

അതേസമയം തന്നെ ഇതുവരെയുള്ള യുദ്ധത്തിലും സൈനീകരെ ഏകോപിപ്പിക്കുന്നതിലും റഷ്യയുടെ പരാജയം 'ശ്രദ്ധേയമാണെന്നാണ്' അമേരിക്കന്‍ നയതന്ത്ര വിദഗ്ദന്‍ പറയുന്നത്, പ്രധാന സൈനിക ലക്ഷ്യങ്ങള്‍ നേടിയെന്നുള്ള റഷ്യയുടെ അവകാശവാദങ്ങളെ അദേഹം പുച്ഛിച്ചു തള്ളുകയും ചെയ്തു.

നേട്ടമുണ്ട് എന്നു പറയുന്നുണ്ടെങ്കിലും ചില മേഖലകളില്‍ നഷ്ടം 'ശരിക്കും ഉയര്‍ന്നതാണ്' എന്ന് അവര്‍ പറഞ്ഞു. തുടക്കത്തില്‍ 115 120 ബറ്റാലിയന്‍ തന്ത്രപരമായ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്ന റഷ്യന്‍ സേനയിലെ, 20 ബറ്റാലിയനുകള്‍ ഇപ്പോള്‍ എവിടെയാണ് എന്നുപോലും അറിയില്ല.

അതേസമയം തന്നെ കേണല്‍ മെദ്‌വദേവിനെക്കുറിച്ച് റഷ്യ പ്രതികരിക്കുന്നില്ലെങ്കില്‍ കൂടി 'അദ്ദേഹം സ്വന്തം സൈന്യത്താല്‍ കൊല്ലപ്പെട്ടുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്, അദ്ദേഹത്തിന്റെ ബ്രിഗേഡിന് സംഭവിച്ച നഷ്ടത്തിന്റെ തോത് വളരെ വലുതാണ്. 'അത് റഷ്യന്‍ സേന നേരിടുന്ന ചില ധാര്‍മിക വെല്ലുവിളികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും അവര്‍ക്ക് നല്‍കുന്നു.'

അതേസമയം തന്നെ ടാങ്ക് ഉപയോഗിച്ചാണ് കേണലിനെ താഴെയിറക്കിയതെന്നാണ് ഉദ്യോഗസ്ഥരും കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹത്തെ സ്വന്തം സൈന്യം ബോധപൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' എന്നാണ് യുക്രൈന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (53 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends