Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അതിർത്തി കടന്ന് ചൈനയുടെ വിമാനം; ചൈനയുടെ കടുത്ത നിയമലംഘനം തെളിവുകൾ സഹിതം പുറത്തുവിട്ട് ഇന്ത്യൻ സേന

09 JULY 2022 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെല്ലാം രാജ്യത്തെ ഏറ്റവും കൂടുതൽ അലട്ടിയ ഒരു വിഷയമായിരുന്നു. ആ വിഷയങ്ങൾ ഏതാണ്ട് അവസാനിക്കാറായ മട്ടിൽ ഇരിക്കുമ്പോൾ ആണ് ചൈന വീണ്ടും തോന്ന്യാസം കാണിച്ചിരിക്കുന്നത്.


ലഡാക് മേഖലയിൽ ചൈനയുടെ വിമാനം അതിർത്തികടന്നുവെന്ന ഒരു വാർത്ത പുറത്ത് വന്നിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൂടെ ഇപ്പോൾ ലഭ്യമാകുകയാണ്. ചൈനയുടെ നിയമലംഘന നീക്കങ്ങളാണ് സൈന്യം വെളിപ്പെടുത്തിയിരിക്കുന്നത് . ചൈന നടത്തിയത് ആസൂത്രിത നിരീക്ഷണമാണെന്നും നിയന്ത്രണരേഖയിൽ അബദ്ധത്തിൽ വിമാനം എത്തിയതല്ലെന്നുമാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്ന കാര്യം.


കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം നടന്നത്. എന്നാൽ ഈ സംഭവം നടന്ന തീയതി വെളിപ്പെടുത്താൻ സൈന്യം തയ്യാറല്ല. അതേ സമയം നിയന്ത്രണരേഖയിൽ ചൈനയ്‌ക്കെതിരെ അമ്പതിലേറെ വിമാനങ്ങൾ അതിവേഗം ആകാശത്തേയ്‌ക്ക് ഉയർന്നു. ഇതോടെ ചൈന അമ്പരന്നുവെന്നാണ് പ്രതിരോധ വൃത്തങ്ങൾ പറയുന്നത്. കരസേനയുടേയും വ്യോമസേനയുടേയും ഏറ്റവും അത്യാധുനിക കേന്ദ്രങ്ങൾ ഇന്ത്യ സജ്ജമാക്കിയിരുന്നു. ഇതിൽ ഉണ്ടായ ദേഷ്യമാണ് ചൈന കാണിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ലഡാക്കിലെ പല മേഖലയിലും ഇനിയും ഇരുരാജ്യങ്ങളും നിയന്ത്രണരേഖയുടെ അതിര് ഏത് എന്നതിൽ ഇതുവരെ ഒരു അഭിപ്രായത്തിൽ എത്തിയിട്ടില്ല. ഈ ഒരു കാര്യത്തെ അവസരമായി എടുക്കുകയാണ് ചൈന . മാത്രമല്ല വൻ സൈനിക സന്നാഹങ്ങളുടെ പരിശീലനം പാഗോംഗ് സോ തടാകക്കരയുടെ മറുവശത്ത് ചൈന പലപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം പരിശീലനം നടത്തിയതിന്റെ വിവരങ്ങൾ ഇന്ത്യ ഗൗരവത്തിൽ കാണുന്നുണ്ട്.

നിരവധി സൈനികരുടെ പരിശീലനവും മാർച്ചും ചൈന നടത്തുകയുണ്ടായി. ടാങ്കുകൾ, കവചിത വാഹനങ്ങൾ എന്നിവയ്‌ക്കൊപ്പം റഷ്യൻ നിർമ്മിത എസ്-400 മിസൈൽ വിക്ഷേപണികളും കരയിൽ സജ്ജമാക്കുകയുണ്ടായി. മാത്രമല്ല നൂറിലേറെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ചൈന അണിനിരത്തി. പരിശീലനത്തിന്റെ ഭാഗമായ പ്രദർശനത്തിന് ലഡാക് അതിർത്തിയിൽ ഇവയെല്ലാം ഒരേ ദിവസം ഉപയോഗിച്ചത്. ഇതിന്റെ തെളിവുകൾ ഇന്ത്യയ്‌ക്ക് കിട്ടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ റഡാറുകളാണ്

ചൈനീസ് യുദ്ധവിമാനങ്ങൾ ആകാശത്ത് അസാധാരണമായി കണ്ടെത്തിയത് . ഇതോടെ സർവ്വസജ്ജമായ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ആകാശത്തേയ്‌ക്ക് ഉയർന്നു. വിമാനങ്ങളെ വളയുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് ചൈനീസ് വിമാനങ്ങൾ പിന്മാറാൻ തയ്യാറായത്. ഇന്ത്യ നൽകിയ റിപ്പോർട്ടുകൾക്ക് മറുപടി നൽകാതിരുന്ന ചൈന പക്ഷെ ഒരു മാസത്തിനിടെ ഒരു തവണ പോലും അതിർത്തിയിലെ പ്രകോപനം ആവർത്തിച്ചിട്ടില്ലെന്നാണ് സൈന്യം അറിയിക്കുന്നത്. എന്തായാലും ചൈന ഈ ഒരു പ്രദേശം വിട്ട് യാതൊരു കളിയുമില്ല എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (28 minutes ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (42 minutes ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (56 minutes ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (1 hour ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (1 hour ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (1 hour ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (1 hour ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (1 hour ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 hour ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (1 hour ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends