Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

പാക്ക് അധീന കശ്മീര്‍ ചൈനയ്ക്ക് എഴുതി നല്‍കി പാകിസ്ഥാന്‍ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യ

26 JULY 2022 05:05 PM IST
മലയാളി വാര്‍ത്ത

കശ്മീര്‍ മേഖലയില്‍ ചൈനയെ കടന്നുകയറാന്‍ അനുവദിക്കുന്ന പാക് ഭരണ കൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. പാക് അധീന കശ്മീരിലെ നിര്‍മ്മാണത്തിന്റെ പേരില്‍ ചൈനയുടെ സൈനിക സംവിധാനത്തെ ഇന്ത്യന്‍ അതിര്‍ത്തികളിലേയ്ക്ക് എത്തിക്കാനുള്ള ഗൂഢതന്ത്രമാണ് ഇന്ത്യ തുറന്നുകാട്ടുന്നത്.

പാക് അധീന കശ്മീര്‍ മേഖലയില്‍ ചൈന ഇക്കണോമിക് കോറിഡോര്‍ പണിയുന്നതിലൂടെ അന്താരാഷ്ട്ര നിയമ ലംഘനമാണ് നടത്തുന്നത്. ചൈനയുടേയും പാകിസ്താന്റേയും ഒരു നയവും അതിര്‍ത്തി മേഖലയിലും ഇന്ത്യ അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ചൈനയുടെ അധിനിവേശ ശ്രമങ്ങളെ അതാത് സമയത്ത് അന്താരാഷ്ട്ര വേദികളില്‍ തുറന്നുകാട്ടുന്ന ഇന്ത്യ ചൈനാപാക് സംയുക്ത കരാറുകളുടെ എല്ലാ തന്ത്രങ്ങളും എടുത്തു പറയുകയാണ്. പാകിസ്താന്‍ പ്രവിശ്യാഭരണം നടത്തുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലും പാക് അധിനിവേശ കശ്മീര്‍ മേഖലയിലേയ്ക്കും ഉപ ഹൈവേകളും കേന്ദ്രങ്ങളും ചൈനയെക്കൊണ്ട് നിര്‍മ്മിക്കുവാനാണ് പാക് ശ്രമം.

ബോര്‍ഡര്‍ റോഡ് ഇനിഷേറ്റീവിന്റെ പേരില്‍ 2013 മുതലാണ് ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ പാകിസ്താനിലേയ്ക്ക് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. പലയിടത്തും റോഡുകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയതിനൊപ്പം സൈനിക പോസ്റ്റുകളും അനുബന്ധമായി ചൈന പണിതിരി ക്കുകയാണ്. ഇതിന് ശക്തമായ മറുപടിയായാണ് ഇന്ത്യ അതിര്‍ത്തിയില്‍ 3500 കിമി ദൂരത്തില്‍ ഹൈവേ നിര്‍മ്മാണം നടത്തുന്നത്. ലഡ്ഡാക് അടക്കം മലയോര ഹൈവേ നിര്‍മ്മിച്ച് സൈന്യത്തിന്റെ യാത്ര സുഗമാക്കുന്ന ജോലി അതിവേഗമാണ് പൂര്‍ത്തിയാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (16 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (20 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (29 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (33 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (39 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends