Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യയെ ചേർത്ത് നിർത്തി യുഎസിനെ വെല്ലുവിളിച്ച് റഷ്യ... തിരിച്ചടിക്ക് കൂട്ടിന് ചൈനയും....

23 SEPTEMBER 2022 03:07 PM IST
മലയാളി വാര്‍ത്ത

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയം പൂർണമായും ‘ഒതുക്കാൻ’ ശ്രമിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കും തിരിച്ചടി നൽകാൻ റഷ്യ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. യുഎസ് സഖ്യ കക്ഷികൾക്ക് ഇതോടെ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യയെയും ചൈനയെയും കൂട്ടുപിടിച്ചാണ് റഷ്യ മുന്നോട്ട് കുതിക്കുന്നത്. ഇരുരാജ്യങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിൽ റഷ്യ ആരംഭിക്കുന്ന സുപ്രധാന സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണിത് എന്നാണ് ലഭിക്കുന്ന സൂചന.

റഷ്യയുടെ നേതൃത്വത്തിൽ വൻസൈനിക അഭ്യാസത്തിൽ അര ലക്ഷത്തോളം സൈനിക ട്രൂപ്പുകളാണ് ഭാഗമാകുന്നത്. 140 യുദ്ധവിമാനങ്ങളും 60 യുദ്ധക്കപ്പലുകൾ സഹിതം അയ്യായിരത്തോളം ആയുധങ്ങളാണ് വോസ്തോക് സൈനിക അഭ്യാസത്തിന്റെ ഭാഗമാകുന്നത്. ജപ്പാൻ കടലിലെ നാവികാഭ്യാസങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

യുക്രൈൻ അധിനിവേശത്തിൽ നിന്നും ലോകരാജ്യങ്ങളാൽ ഉപരോധത്തിലൂടെയും മറ്റും ഒറ്റപ്പെട്ട റഷ്യ അതലിനു ശേഷം നടത്തുന്ന ആദ്യ സൈനിക അഭ്യാസത്തിൽ റഷ്യയ്ക്കു പിന്തുണയുമായി ഇന്ത്യയും ചൈനയും ഒത്തു ചേരുന്നത്. ലോകരാജ്യങ്ങൾ റഷ്യയെ കാലുമടക്കി തൊഴിച്ചപ്പോഴും ഇന്ത്യയെ റഷ്യയെ കൈവിടാത്ത നിലപാടിൽ തന്നെയായിരുന്നു ഉറച്ച് നിന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്നിൽ നടത്തിയ അധിനിവേശത്തിന്റെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യ, അതിനുശേഷം നടത്തുന്ന ആദ്യ സുപ്രധാന സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും ചൈനയും പങ്കാളികളാകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഷാങ്ഹായ് കോ–ഓപ്പറേഷൻ ഓർഗനൈസേഷന്റെയും റഷ്യ നയിക്കുന്ന കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെയും ഭാഗമായ രാജ്യങ്ങളെ സംയോജിപ്പിച്ച് നടത്തുന്ന പതിവ് സൈനിക അഭ്യാസമാണ് ഇതെങ്കിലും, യുദ്ധാനന്തരം റഷ്യ സംഘടിപ്പിക്കുന്ന ആദ്യ സൈനിക അഭ്യാസം എന്നത് കൊണ്ടാണ് ഇത് ശ്രദ്ധ നേടുന്നത്.

ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയാക്കാൻ ശ്രമിക്കുന്ന യുഎസ്, യുക്രെയ്ൻ അധിനിവേശത്തിന്റ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം തുടരുന്നതിനിടെ, 75 അംഗ സംഘത്തെയാണ് ഇന്ത്യ സൈനിക അഭ്യാസത്തിന് അയച്ചിരിക്കുന്നത്. ഗൂർഖ വിഭാഗവും നാവിക, വ്യോമസേനകളുടെ പ്രതിനിധികളും ഇന്ത്യൻ സംഘത്തിലുണ്ട്.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തുമ്പോഴും, റഷ്യയെ കൈവിടാത്ത നിലപാടായിരുന്നു ഇന്ത്യയുടേത്. ആയുധങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നതും ചൈന, പാക്കിസ്ഥാൻ എന്നീ അയൽക്കാരുമായുള്ള പ്രശ്നങ്ങളുമാണ് ഇത്തരമൊരു നിലപാടിന് ഇന്ത്യയെ തയ്യാറെടുപ്പിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends