Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അമേരിക്കന്‍ മാദ്ധ്യമങ്ങളെ കടന്നാക്രമിച്ച് ജയ്ശങ്കര്‍; ഇന്ത്യക്കെതിരായി നല്‍കുന്നത് പക്ഷപാതപരമായ വാര്‍ത്തകള്‍; മാദ്ധ്യമങ്ങളുടെ പേരെടുത്ത് പറഞ്ഞ് ജയ്ശങ്കര്‍

26 SEPTEMBER 2022 12:33 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇന്ത്യയ്‌ക്കെതിരായി പക്ഷപാതപരമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ മാദ്ധ്യമങ്ങളെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇന്ത്യന്‍അമേരിക്കന്‍ വംശജരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ ചിലതിന് പക്ഷപാതം ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.ഇന്ത്യ സ്വന്തം വഴിയ്ക്ക് കാര്യങ്ങള്‍ നീക്കിയാലും, തങ്ങള്‍ മാത്രമാണ് രാജ്യത്തിന്റെ താല്‍പര്യങ്ങളുടെ സംരക്ഷകരും രൂപകല്‍പ്പകരും എന്ന് കരുതുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനം നഷ്ടപ്പെടും. സംവാദകര്‍ പുറത്ത് വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമേരിക്കയിലടക്കം ഇന്ത്യ വിരുദ്ധര്‍ സജീവമാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി. അത്തരം ഗ്രൂപ്പുകള്‍ പുറത്ത് നിന്ന് വിജയിക്കാന്‍ ശ്രമിക്കുമെന്നും അല്ലെങ്കില്‍ പുറത്ത് നിന്ന് ഇന്ത്യയെ രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ മാദ്ധ്യമങ്ങളെ നോക്കുന്നു.നിങ്ങള്‍ക്കറിയാവുന്ന ചില പത്രങ്ങളുണ്ട്. ഈ പട്ടണത്തില്‍ അവര്‍ എന്താണ് എഴുതാന്‍ പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.മിക്ക അമേരിക്കക്കാര്‍ക്കും എന്താണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്ത് സംഭവിക്കുന്നതെന്ന് അറിയില്ല. അത് കൊണ്ട് തന്നെ നമ്മളെ വിലയിരുത്താന്‍ മറ്റുള്ളവരെ അനുവദിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു മത്സരലോകമാണ്.നമ്മുടെ കാഴ്ചപ്പാടുകള്‍ പുറത്തെടുക്കേണ്ടതുണ്ട്. അതാണ് നിങ്ങള്‍ക്കുള്ള എന്റെ സന്ദേശമെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തെ മാദ്ധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുന്നതും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. മാദ്ധ്യമങ്ങള്‍ എന്താണ് കവര്‍ ചെയ്യുന്നത്? എന്താണ് കവര്‍ ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു . അങ്ങനെയാണ് പല അഭിപ്രായങ്ങളും ധാരണകളും രൂപപ്പെടുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് യുഎസ് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ പലതും യഥാര്‍ത്ഥമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സുരക്ഷയെ കരുതി ചില സമയങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്നവരോട് എന്ത് പറയാന്‍, ഇന്റര്‍നെറ്റ് നിയന്ത്രണം മനുഷ്യജീവനേക്കാള്‍ വലുതാണെന്ന് പറയുന്ന ഘട്ടത്തില്‍ നിങ്ങള്‍ എത്തിയിട്ടുണ്ടെങ്കില്‍ എന്ത് പറയാന്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ പല ആഭ്യന്തരപ്രശ്‌നങ്ങളും പല മുഖ്യധാരാ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends