Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

രാഷ്‌ട്രീയത്തിന്റെ പേരിൽ കൊടും തീവ്രവാദികളെ സംരക്ഷിക്കുന്നത് മതിയാക്കിക്കോ!!! ഐക്യരാഷ്‌ട്ര പൊതുസഭയിൽ ഇടിമുഴക്കം പോലെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

26 SEPTEMBER 2022 03:47 PM IST
മലയാളി വാര്‍ത്ത

രാഷ്‌ട്രീയത്തിന്റെ പേരിൽ കൊടും തീവ്രവാദികളെ സംരക്ഷിക്കുന്നത് മതിയാക്കിക്കോ!!! ഐക്യരാഷ്‌ട്ര പൊതുസഭയിൽ ഇടിമുഴക്കം പോലെ ഇന്ത്യയുടെ ശബ്ദം... ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആണ് യു എൻ പൊതുവേദിയിൽ രാഷ്‌ട്രീയത്തിന്റെ പേരിൽ നടക്കുന്ന തോന്യാസത്തിനെതിരെ ആഞ്ഞടിച്ചത്. രാഷ്‌ട്രീയത്തിന്റെ പേരിൽ കൊടും ഭീകരരെ സംരക്ഷിക്കുന്നവരെ അദ്ദേഹം വിമർശിച്ചു. പാകിസ്ഥാനെയും ചൈനയെയും ലക്ഷ്യമിട്ടുള്ള പരാമാർശങ്ങളായിരുന്നു അദ്ദേഹമുന്നയിച്ചത്.ഇരു രാജ്യങ്ങളുടെയും പേര് പരാമർശിക്കാതെയായിരുന്നു പരോക്ഷ വിമർശനമുന്നയിച്ചത്.

തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ സ്വന്തം നാശത്തിന് കളമൊരുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യയും അമേരിക്കയും ചേർന്ന് പാകിസ്ഥാനിലെ ലഷ്‌കർ തീവ്രവാദി സാജിദ് മിറിനെതിരെ ഉപരോധം പ്രഖ്യാപിക്കാൻ യു. എൻ. രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ഇത് ചൈന വീറ്റോ ചെയ്‌തിരുന്നു. പാകിസ്ഥാനു സകല വിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന ചൈന മിറിനെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു . ചൈനയുടെ ഈ നിലപാടാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ചൊടിപ്പിച്ചതും അദ്ദേഹം താക്കീത് നൽകാൻ കാരണമായതും.

രക്ഷാസമിതിയിൽ പരിഷ്‌കാരങ്ങൾ വേണമെന്ന നിർദ്ദേശവും ജയശങ്കർ നൽകിയിരിക്കുകയാണ്.ഓരോ രാജ്യങ്ങളുടെയും മുന്നോട്ടുള്ള പോക്ക് ചർച്ചചെയ്യുന്ന രക്ഷാസമിതിയിൽ ചില രാജ്യങ്ങൾക്ക് പ്രാതിനിദ്ധ്യം ഇല്ലാത്തത് അനീതിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . കാലത്തിന് നിരക്കാത്ത രീതികളാണ് രക്ഷാസമിതി സ്വീകരിച്ചിരിക്കുന്നത്. രക്ഷാസമിതി പരിഷ്കാരങ്ങൾക്കുള്ള ചർച്ച ഇത്രയും നീട്ടി കൊണ്ട് പോകരുതെന്നും അദ്ദേഹം താക്കീത് നൽകിയിരിക്കുകയാണ്.

രക്ഷാസമിതിയിൽ ഇന്ത്യയുടെ രണ്ടു വർഷത്തെ താൽക്കാലിക അംഗത്വം തീരാൻ ആറ് മാസം കൂടിയേ ബാക്കിയുള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യം. യു.എൻ രക്ഷാസമിതിയൽ ഇന്ത്യ സ്ഥിരാംഗമാകുന്നതിന് പിന്തുണയറിയിച്ച് റഷ്യ രംഗത്ത് വന്നു. ' ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിദ്ധ്യത്തിലൂടെ രക്ഷാസമിതിയിൽ കൂടുതൽ ജനാധിപത്യം നടപ്പാക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .

അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ഇന്ത്യയെയും ബ്രസീലിനെയും സ്ഥിരാംഗത്വത്തിന് പരിഗണിക്കണമെന്നും യു.എൻ പൊതുസഭയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ചൂണ്ടിക്കാണിച്ചു. ഈ കാര്യത്തിൽ അമേരിക്കയും ഇന്ത്യയെ പിന്തുണച്ചു എന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം. യു എൻ പൊതുവേദിയിൽ ഇന്ത്യയെടുത്ത പ്രതിജ്ഞകൾ വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദീ‌ർഘ വീക്ഷണമാണുള്ളത്.

അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്‌ട്രപുരോഗതിക്കായി എടുത്ത അഞ്ച് പ്രതിജ്ഞകൾ അദ്ദേഹം ആവർത്തിക്കുകയുണ്ടായി. ആ അഞ്ചു പ്രതിജ്ഞകൾ ഇങ്ങനെയാണ് . ഇരുപത്തിയഞ്ച് വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കും. കൊളോണിയൽ സ്വാധീനങ്ങളിൽ നിന്ന് പൂർണമായും മുക്തി നേടും. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ അടിയുറച്ച് നിൽക്കും. ഭീകരപ്രവർത്തനം, മഹാമാരി പോലുള്ള പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ ലോകത്ത് ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കും. സഹരാഷ്‌ട്രങ്ങളെ സഹായിച്ച് കടമകൾ നിറവേറ്റും എന്നിങ്ങനെ.

യുക്രെയിൻ - റഷ്യ സംഘർഷത്തിൽ ഇന്ത്യ നിലപാട് വീണ്ടും ആവർത്തിച്ച് പറഞ്ഞു. യുക്രെയിൻ - റഷ്യ സംഘർഷത്തിൽ യു. എൻ തത്വങ്ങൾ മാനിക്കുന്നവരുടെയും സമാധാനത്തിന്റെയും പക്ഷത്താണ് . അവിടെ ഉറച്ചു നിൽക്കുമെന്നദ്ദേഹം വ്യക്തമാക്കി. ആഹാര സാധനങ്ങൾക്കും ഇന്ധനത്തിനും വിലകൂടുന്നതു കാരണം ദുരിതം നേരിടുന്നവരുടെ കൂടെയാണ് ഇന്ത്യയെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ചർച്ചയും നയതന്ത്രവും മാത്രമാണ് സംഘർഷം അവസാനിപ്പിക്കാനുള്ള വഴിയെന്നും റഷ്യയുടെ പേര് പരാമർശിക്കാതെ തന്നെ അദ്ദേഹം പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends