Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും; രണ്ടാം വെടിനിർത്തലിന് സന്നദ്ധമെന്ന് അറിയിച്ച് ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്

20 DECEMBER 2023 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

ഗാസയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കി. രണ്ടാം വെടിനിർത്തലിന് സന്നദ്ധമെന്ന് അറിയിച്ച് ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.

ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു. എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും സംഘടിപ്പിച്ചിരുന്നു. ഹമാസ് സ്വീകരിച്ചിരിക്കുന്ന നിലപാട് , അധിനിവേശം അവസാനിപ്പിക്കാതെ ബന്ദികൈമാറ്റ ചർച്ചയില്ല എന്നാണ് .

കൂടുതൽ സൈനികരെ വധിച്ചതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. യെമനെ ആക്രമിച്ചാൽ വിടില്ല എന്നാണ് യു.എസ് നേതൃത്വത്തിലുള്ള സംയുക്ത നാവിക സേനക്ക് ഹൂതികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ആഭ്യന്തര, അന്തർദേശീയ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ബന്ദികൈമാറ്റത്തിന് പുതിയ വെടിനിർത്തലിന് ഒരുക്കമാണെന്ന് ഇസ്രായേൽ പ്രസിഡന്‍റ് ഹെർസോഗ് പ്രഖ്യാപനം .

വിവിധ തലങ്ങളിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുന്നതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . വലിയ വില നൽകി ബന്ദികളെ തിരിച്ചെത്തിക്കാൻ രാജ്യം സന്നദ്ധമാകുകയാണ് . ഇസ്രായേലിനെ സമ്മർദത്തിലാക്കിയ മറ്റൊരു കാര്യമുണ്ട്, ഫ്രാൻസും യു.കെയും ജർമനിയും വെടിനിർത്തലിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിത്.

ഇസ്രായേലിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കി.അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസിയായ സി.ഐ.എയുടെതലവൻ വില്യം ബേൺസ്, ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയായ മൊസ്സാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരുമായി യൂറോപ്പിൽ ചർച്ച നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (26 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends