Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചു, യുദ്ധത്തിൽനിന്ന് ആർക്കും തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു...!!!

28 JANUARY 2024 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഗാസയിൽ വെടിനിര്‍ത്തല്‍ സംബന്ധമായ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഖാന്‍ യൂനുസിനെ ശവപറമ്പാക്കി ഇസ്രായേൽ സൈന്യം. ഗാസയിലെ ഖാൻ യൂനുസിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. അൽനാസർ ആശുപത്രി വളപ്പിൽ കൂട്ടക്കുഴിമാടം ഒരുക്കി നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു. ഇസ്രായേൽ ആക്രമണത്തിൽ ആശുപത്രിക്ക് മുകളിലെ ജലസംഭരണി തകർന്നു.

അത്യന്തം ഗുരുതര സാഹചര്യമാണുള്ളതെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.അഭയാര്‍ഥികൾ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍, ആശുപത്രികള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവക്ക് പുറമെ യുഎന്നിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ക്ക് നേരെയും സൈന്യം ആക്രമണം നടത്തുകയാണ്.അതിനിടെ അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആർക്കും ഇസ്രായേലിനെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തുവന്നു.

സമ്പൂർണ വിജയത്തിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും ഹമാസിന്റെയും ഖത്തറിന്റെയും സമ്മർദത്തെ ഗൗരവത്തിലെടുക്കുന്നില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഖത്തറിനെ കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ ഈജിപ്തുമായി നല്ല ബന്ധമാണുള്ളതെന്നും നെതന്യാഹു പ്രതികരിച്ചു. അന്താരാഷ്ട്ര കോടതിയുടെ ഇടക്കാല വിധിയുടെ തുടർച്ചയെന്ന നിലക്ക് ബുധനാഴ്ച യു.എൻ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

അതേസമയം, ഇസ്രയേലിന്റെ തുടരാക്രമണങ്ങളില്‍ ദുരിത ജീവിതം നയിക്കുന്ന ഗാസന്‍ ജനതയ്ക്ക് പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. കനത്ത മഴയും തണുപ്പും നിറഞ്ഞ ഇപ്പോഴത്തെ കാലാവസ്ഥ ഗാസയെ വാസയോഗ്യമല്ലാതാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥ മൂലമുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വളരെ ആശങ്കയുണ്ടെന്ന് അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ പ്രവര്‍ത്തനങ്ങളുടെ മേധാവി അജിത് സുങ്‌വേ പറഞ്ഞു. ഈ വര്‍ഷം മഴ പ്രതീക്ഷിച്ചതാണെന്നും വൃത്തിഹീനമായ സാഹചര്യം മൂലം ജനങ്ങള്‍ താമസിക്കുന്നത് വാസയോഗ്യമല്ലാത്ത സ്ഥലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. പലര്‍ക്കും ആവശ്യത്തിനുള്ള പുതപ്പുകളോ വസ്ത്രങ്ങളോ ഇല്ലെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

ഇതിനോടകം ഭൂരിഭാഗം പലസ്തീനികളും ഇസ്രയേല്‍ ആക്രമണം മൂലം കുടിയിറക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെയുള്ള മറ്റു മനുഷ്യര്‍ ഇടുങ്ങിയ ഷെല്‍ട്ടറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ, രോഗങ്ങള്‍, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ അഭയകേന്ദ്രങ്ങളിലെ ജീവിതവും ദുഷ്‌കരമാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (5 minutes ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (13 minutes ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (42 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (8 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (8 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (8 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends