കിഴക്കന്‍ മെക്‌സിക്കോയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 മരണം, 10 പേര്‍ക്ക് പരിക്ക്

കിഴക്കന്‍ മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്കു മറിഞ്ഞ് 16 പേര്‍ മരിച്ചു. 10 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മെക്‌സിക്കോയിലെ കിഴക്കന്‍ സംസ്ഥാനമായ വെറാക്രൂസിലാണ് സംഭവമുണ്ടായത്. അമിത വേഗതയെ തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha