Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

പോളണ്ടിലേക്കുള്ള യാത്രയിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ചിരുന്ന റോയൽ എയർ ഫോഴ്സ് വിമാനത്തിൽ സാറ്റലൈറ്റ് സിഗ്‌നലുകൾ റഷ്യ ബ്ലോക്ക് ചെയ്തതായി ചില സൂചനകൾ പുറത്തു വരുന്നു...

15 MARCH 2024 03:54 PM IST
മലയാളി വാര്‍ത്ത

പോളണ്ടിലേക്കുള്ള യാത്രയിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ചിരുന്ന റോയൽ എയർ ഫോഴ്സ് വിമാനത്തിൽ സാറ്റലൈറ്റ് സിഗ്‌നലുകൾ റഷ്യ ബ്ലോക്ക് ചെയ്തതായി ചില സൂചനകൾ പുറത്തു വരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു സംഭവം.

ഏതാണ്ട് അര മണിക്കൂറോളം വിമാനത്തിന്റെ ജി പി എസ് സിഗ്‌നലും ഇന്റർനെറ്റ് കണക്ഷനും ജാം ആക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. പ്രതിരോധ സെക്രട്ടറിയും ചില മാധ്യമ പ്രവർത്തകരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ പ്രശ്നം കൊണ്ട് വിമാനത്തിന്റെ സുരക്ഷക്ക് പ്രശ്നമൊന്നുമില്ലെന്ന് ഗ്രാന്റ് ഷാപ്സിന് ഉറപ്പു നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

 

 

 

ജി പി എസ് നാവിഗേഷൻ പ്രവർത്തന രഹിതമായാലും ഡസ്സ്സ്ല്ട്ട് 900 എൽ എക്സ് ഫാൽക്കൻ ജെറ്റിൽ നാവിഗേഷനുതകുന്ന മറ്റ് സംവിധാനങ്ങളും ഉണ്ട്. എയർഫോഴ്സ് വിമാനങ്ങൾ ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമാണെങ്കിലും, ഇത്തരമൊരു സാഹചര്യം യാത്രാ വിമാനങ്ങൾക്ക് ഒരു ഭീഷണി തന്നെയാകും. യാത്രക്കാരുടെ ജീവൻ വരെ അപകടത്തിലാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിയും.

ഇത്തരമൊരു പ്രവൃത്തി ക്ഷമയർഹിക്കുന്ന ഒന്നല്ലെന്നും, റഷ്യയുടെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം പോളണ്ടിൽ നടന്ന ഏറ്റവും വലിയ സൈനിക പ്രകടനത്തിന് സാക്ഷ്യം വഹിച്ച് പോളണ്ടിൽ നിന്നും മടങ്ങി വരുമ്പോഴായിരുന്നു ഇത് സംഭവിച്ചത്. പുടിന്റെ യുക്രെയിൻ ആക്രമണവുമായും കലിനിൻഗ്രാഡിന് ചുറ്റുമുള്ള അതീവ കരുതലുമായും ഈ സംഭവത്തിന് ബന്ധമുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.

 

 

റഷ്യൻ ആക്രമണത്തിന് ശേഷം ഏറ്റവുമധികം റേഡിയോ സിഗ്‌നലുകൾ ജാം ചെയ്യപ്പെടുന്ന രാജ്യമായി യുക്രെയിൻ മാറിയിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിനു പുറമെ, ഒളിവിൽ നടക്കുന്ന ഇലക്ട്രോണിക് യുദ്ധത്തിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നത്. ഇക്കാര്യത്തിൽ റഷ്യൻ സാങ്കേതിക വിദഗ്ദ്ധർ ഏറെ മുൻപിലാണ് താനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (6 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (9 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (9 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (10 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (11 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (11 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (11 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends