Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കൊടും യുദ്ധത്തിലേക്ക്, ബോംബിട്ട് ആശുപത്രി മുഴുവൻ തകർത്തേക്കും, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടു

22 MARCH 2024 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

കൊടും യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആക്രമണം കടുപ്പിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ബോംബിട്ട് ആശുപത്രി മുഴുവൻ തകർത്തേക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ഗാസയിലെ ഏക ആശുപത്രിയാണിത്.

അൽ ഷിഫയിൽ സൈനിക നടപടിയിൽ ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ആശുപത്രി വളപ്പിലെ തുരങ്കങ്ങളിൽ കടന്ന് സൈന്യം പരിശോധന നടത്തിയതായും ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180 പേരെ ഇസ്രയേൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ആശുപത്രി പരിസരത്തും കടുത്ത ആക്രമണമാണ് ഇസ്രയേൽ അഴിച്ചുവിടുന്നത്. ആശുപത്രിക്കുള്ളിലെ ആയുധശേഖരത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുമുണ്ട്.

ഇസ്രയേൽ സൈനിക നടപടി ശക്തമായി തുടരുന്നതിനിടെ സമാധാനത്തിനു വഴികൾ തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ എൽ സിസിയുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെത്തി സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയശേഷം പശ്ചിമേഷ്യയിലേക്ക് ബ്ലിങ്കൻ നടത്തുന്ന ആറാം സന്ദർശനമാണിത്. ഇതിന്
ശേഷമാണ് ബ്ലിങ്കൻ എൽ സിസിയെ കണ്ടത്.

വെടിനിർത്തൽ, ഗാസയ്ക്ക് ജീവകാരുണ്യസഹായമെത്തിക്കൽ, യുദ്ധാനന്തര ഗാസയുടെ ഭാവി എന്നിവ സൗദി, ഈജിപ്ത് സന്ദർശനവേളയിൽ ബ്ലിങ്കൻ ചർച്ച ചെയ്യുമെന്ന് വിദേശകാര്യവക്താവ് മാത്യു മില്ലർ പറഞ്ഞു. ആറാഴ്ച വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചാൽ ഹമാസ് ബന്ദികളാക്കിയവരിൽ 40 പേരെ വിട്ടയയ്ക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ടാണു പ്രധാനമായും ചർച്ച. ഗാസയിൽ സുസ്ഥിരമായ സമാധാനത്തിന് സമയമായെന്ന് ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയും ആവശ്യപ്പെട്ടു.

അതേസമയം മാനുഷിക സഹായം എത്തിക്കുന്നതിനായി ഗസ തീരത്ത് യു.എസിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന താല്‍കാലിക തുറമുഖത്തെ ലക്ഷ്യവയ്ക്കുകയാണ് ഇസ്രയേൽ. മാനുഷിക സഹായം എത്തിക്കാനായി നിര്‍മ്മിക്കുന്ന ഈ താല്‍കാലിക തുറമുഖത്തെ ഫലസ്തീന്‍ ജനതയെ പുറത്താക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിക്കാനുള്ള തന്ത്രമാണ് നെതന്യാഹു മെനയുന്നത്. വിദേശകാര്യ വകുപ്പിന്റെയും സുരക്ഷാ കമ്മിറ്റിയുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സ്വകാര്യ യോഗത്തില്‍ നെതന്യാഹു ഈ നിര്‍ദേശം ഉയര്‍ത്തിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലെ ഫലസ്തീന്‍ ജനതയെ ഈ തുറമുഖം വഴി പുറത്താക്കാമെന്നും എന്നാല്‍ മറ്റു രാജ്യങ്ങള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറാകുമോ എന്നതൊഴിച്ചാല്‍ അവരെ പുറത്താക്കുന്നതിന് മറ്റു തടസങ്ങളില്ലെന്നും നെതന്യാഹു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലെ ജനതയെ പുറത്താക്കാനായാല്‍, ഫലസ്തീനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാവും.

പട്ടിണി രൂക്ഷമായ ഗാസയില്‍ ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് യു.എസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ താല്‍കാലിക ഫ്‌ലോട്ടിങ് തുറമുഖം നിര്‍മിക്കുമെന്ന് പ്രസിഡന്റ് ജോബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുറമുഖ നിര്‍മ്മാണം പുരോഗമിക്കുന്നതായാണ് വിവരം. അതിനിടെ ഗാസയിലെ ഫലസ്തീനികളുടെ സമ്പൂര്‍ണ്ണ ഉന്മൂലനം എന്ന സ്വപ്‌നം നെതന്യാഹു ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഫലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് നേതാവ് മുസ്തഫ ബര്‍ഗൂതി ട്വീറ്റ് ചെയ്തു. വാര്‍ത്തയോട് പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (34 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

Malayali Vartha Recommends