പാകിസ്താനെ അനാവശ്യമായി ഭീഷണിപ്പെടുത്തിയാല്‍ ഇന്ത്യയക്ക് ശക്തമായ തിരിച്ചടി നല്‍കും: പറവേസ് മുഷറഫ്

പാകിസ്താനെ അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന ഇന്ത്യയുടെ നിലപാട് തുടര്‍ന്നാല്‍ തിരിച്ചടി നല്‍കുണമെന്ന് മുന്‍ പാക് പ്രസിഡന്റ് പറവേസ് മുഷറഫ്. പത്താന്‍കോരട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യപാക് ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചിരിക്കുമ്പോഴാണ് മുഷറഫിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഒരു മാധ്യമത്തിന് നല്‍കിചയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം അറിയിച്ചത്.
അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന പ്രവണത ഇനിയും ഇന്ത്യ തുടര്ന്നാ ല്‍ പാകിസ്താന്‍ തക്ക തിരിച്ചടി നല്കും . തങ്ങള്‍ക്കന കൂടുതല്‍ വേദനിക്കുന്നിടത്ത് ഇന്ത്യയെയും നോവിക്കുമെന്നും മുഷറഫ് ഭീഷണി മുഴക്കി. തങ്ങള്‍ തീരെ ചെറിയ രാജ്യമല്ല, ഒരിക്കലും മറക്കാനാകാത്ത വിധം ശക്തമായ തിരിച്ചടി നല്‍കാണന്‍ ഇന്ത്യയ്ക്കാകുമെന്നും മുഷറഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha