ബുര്‍ക്കിനോ ഫാസോയില്‍ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

ബുര്‍ക്കിനോ ഫാസോ തലസ്ഥാന നഗരത്തിലെ ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേരെ ഇപ്പോഴും ഭീകരര്‍ ഹോട്ടലില്‍ ബന്ദിയാക്കിയിട്ടുള്ളതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിലേക്ക് ഇരച്ചുകയറി തുടരെ വെടിയുതിര്‍ത്ത ഭീകരര്‍ ഉള്ളിലുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് മഗ്രിബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha