ഇന്റനെറ്റില്‍ സമയം കളയുന്നവര്‍ക്കെതിരെ ഓങ് സാന്‍ സൂകി

യുവാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലും കമ്പ്യൂട്ടര്‍ ഗെയിമിലും സമയം പാഴാക്കുന്നതിനെതിരെ മ്യാന്‍മറിലെ ജനാധിപത്യ പാര്‍ട്ടി നേതാവ് ഓങ് സാന്‍ സൂകി രംഗത്ത്. സാങ്കേതിക വളര്‍ച്ചയുടെ കാലഘട്ടത്തില്‍ നമ്മുടെ ജീവിത രീതിയിലും മാറ്റം സംഭവിക്കുന്നുവെന്നും എന്നാല്‍, യുവതലമുറ വിലപ്പെട്ട സമയം ഇന്റര്‍നെറ്റിന് മുന്നില്‍ പാഴാക്കുന്നുവെന്ന് സ്യൂചി വ്യക്തമാക്കുന്നു. യാംഗോനില്‍ സാഹിത്യ പ്രദര്‍ശനത്തിന്റെ സംഘാടകര്‍ക്ക് അയച്ച കത്തിലാണ് യുവാക്കള്‍ക്കെതിരെ സൂകി വിമര്‍ശനം നടത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha