പാകിസ്ഥാന്‍ ബച്ഛാ ഖാന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെയ്പിലും സ്‌ഫോടനത്തിലും20 പേര്‍ കൊല്ലപ്പെട്ടു അറുപതോളം പേര്‍ക്ക് പരുക്ക്

പാകിസ്ഥാനിലെ ബച്ഛാ ഖാന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെയ്പിലും സ്‌ഫോടനത്തിലും 20 പേര്‍ കൊല്ലപ്പെട്ടതായും അറുപതോളം പേര്‍ക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ പലരുടേയും നിലഗുരുതരമാണ്, പിന്‍വാതിലിലൂടെ ക്യാംപസിനുളളില്‍ കയറിയ ഭീകരര്‍ ക്ലാസ് മുറികളിലും ഹോസ്റ്റലിലും ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഉള്ളില്‍ കടന്ന നാലു തീവ്രവാദികളെ വധിച്ചു. 2015 ഡിസംബറില്‍ പെഷാവറിലെ സൈനികസ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 32 വിദ്യാര്‍ഥികളടക്കം 144 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha