കിന്റര്‍ ജോയ് ജീവനെടുത്തു

പാരീസില്‍ കിന്റര്‍ ജോയ് കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു. കിന്റര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടം കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. മുത്തച്ഛന്‍ കളിപ്പാട്ടം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കമ്പനികള്‍ വിവിധ തരത്തിലുള്ള ടെക്കിനിക്കുകള്‍ കാണിക്കും. അതിനെല്ലാം തലവച്ചുകൊടുത്താല്‍ ഇതാവും ഫലം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























