Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

14, 300 വിദേശ തൊഴിലാളികൾക്ക് കൂടി ഇസ്രായേലിലേക്ക് വരാൻ അനുവാദം; നിർണായക തീരുമാനവുമായി ഇസ്രായേൽ ഭരണ കൂടം

04 JULY 2024 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

ഗാസയിൽ ഹമാസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം തൊഴിൽ ക്ഷാമം വർധിച്ച സ്ഥിതിയാണ്. ഇത് പരിഹരിക്കുന്നതിനായി 14,300 വിദേശ തൊഴിലാളികൾക്ക് കൂടി ഇസ്രായേലിലേക്ക് വരാൻ അധിക ക്വാട്ട അനുവദിച്ചിരിക്കുകയാണ്.  നേരത്തെ 98,400 വിദേശ തൊഴിലാളികളുടെ ക്വാട്ട വർധിപ്പിച്ചിരുന്നു അതിനു  പുറമേയാണ് പുതിയ വർദ്ധനവ്.

വിദേശ തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനമെടുക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ യോസി ഷെല്ലിയുടെ അധ്യക്ഷതയിൽ  ചേർന്ന്   ഇസ്രായേൽ ഡയറക്ടർ ജനറൽ കമ്മിറ്റിയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.   ഇനിപ്പറയുന്ന മേഖലകളിൽ പ്രവർത്തിക്കുവാനാണ് 14,300 പേരെ എടുക്കുന്നത്. 

ആരോഗ്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നഴ്സിംഗ് സ്ഥാപനങ്ങൾക്ക് 2,750 വിദേശ തൊഴിലാളികളുടെ ക്വാട്ട, ക്ഷേമ-സാമൂഹിക കാര്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നഴ്സിംഗ് സ്ഥാപനങ്ങൾക്ക് 1,550 തൊഴിലാളികളുടെ ക്വാട്ട, ഗതാഗത ഇൻഫ്രാസ്ട്രക്ചർ ഉപമേഖലയിൽ 5,000 വിദേശ തൊഴിലാളികളുടെ ക്വാട്ട, നവീകരണ കോൺട്രാക്ടർ ഉപമേഖലയ്ക്ക് 5,000 തൊഴിലാളികളുടെ ക്വാട്ട എന്നിങ്ങനെയാണ്.

അതേസമയം, തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി,  92,000 വിദേശ തൊഴിലാളികളുടെ ക്വാട്ടയ്ക്ക് ഇസ്രായേൽ ഉദ്യോഗസ്ഥർ അംഗീകാരം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്   നേരത്തെയും അറിയിച്ചിരുന്നു.  കൃഷി, വ്യവസായം, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയിലേക്ക്   ഇസ്രയേൽ റസ്റ്റോറൻ്റ് വ്യവസായത്തിന് വിദേശ തൊഴിലാളികൾക്ക് അംഗീകാരം നൽകുന്നത്. ക്വാട്ടയുടെ എഴുപത് ശതമാനവും കർഷകത്തൊഴിലാളികൾക്കായി പ്രത്യേകം നീക്കിവച്ചിട്ടുണ്ട്.ഉൽപ്പാദനത്തിലും മനുഷ്യവിഭവശേഷിയിലും ഇസ്രയേലി കൃഷി   നഷ്ടം നേരിടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (7 minutes ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (16 minutes ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (23 minutes ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (26 minutes ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (31 minutes ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (39 minutes ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (1 hour ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (1 hour ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (1 hour ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (2 hours ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (2 hours ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (2 hours ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

Malayali Vartha Recommends