Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ചിഡോ കൊടുങ്കാറ്റ്, ഫ്രാന്‍സ് പ്രവിശ്യയായ മെയോട്ട് ദ്വീപിനെ തകര്‍ത്ത് തരിപ്പണമാക്കി...മൂന്ന് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്...

17 DECEMBER 2024 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

പ്രകൃതി തരുന്ന അപ്രതീക്ഷിതമായ ദുരന്തങ്ങളിൽ അനേകായിരം ജീവനുകളാണ് നഷ്ട്ടപ്പെടാറുള്ളത് . ചിലതെല്ലാം മുൻകൂട്ടി അറിയാൻ സാധിക്കും അതിനനുസരിച്ച് ആളുകളെ ഒഴിപ്പിക്കാനും സാധിക്കും , എന്നാൽ ചിലതെല്ലാം പ്രതീക്ഷിക്കുന്നതിനേക്കാൾ അപകടം നിറഞ്ഞതാവും .മണിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ കൊടുങ്കാറ്റ്, ഫ്രാന്‍സ് പ്രവിശ്യയായ മെയോട്ട് ദ്വീപിനെ തകര്‍ത്ത് തരിപ്പണമാക്കി.

വെറും മൂന്ന് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്.പലയിടങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു. ആയിരത്തോളം പേര്‍ മരണമടഞ്ഞതായാണ് കണക്കാക്കുന്നത്. വന്‍കരയില്‍ നിന്നും ഏറെ മാറി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹത്തില്‍ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് അധികൃതര്‍ പറയുന്നു.ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തു നിന്നും മാറി, ഇന്ത്യന്‍ മഹാസമുദൃത്തില്‍, കോമോറോസ് ദ്വീപിനു കിഴക്കായും മഡഗാസ്‌കറിന് വടക്കു പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹം ഒരു ഫ്രഞ്ച് അധിനിവേശ പ്രദേശമാണ്.

 

പവിഴപ്പാറകളാല്‍ ചുറ്റപ്പെട്ട ഈ ദ്വീപ് സമൂഹത്തില്‍ രണ്ട് പ്രധാന ദ്വീപുകളാണ് ഉള്ളത്. ഗ്രാന്‍ഡ് ടെര്‍, പെറ്റീറ്റ് ടെര്‍ എന്നീ പ്രധാന ദ്വീപുകള്‍ക്ക് പുറമെ നിരവധി ചെറു ദ്വീപുകളും അടങ്ങിയതാണ് ഈ ദ്വീപ് സമൂഹം.374 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വിസ്തൃതി.ഫ്രാന്‍സ് പ്രവിശ്യകളില്‍ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ പ്രവിശ്യയാണ് മെയോട്ട്.ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഫ്രാന്‍സിന്റെ ധനസഹായത്താലാണ് ഇവിടെ ജീവിതം മുന്‍പോട്ട് പോകുന്നത്. ഫ്രഞ്ച്‌സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 84 ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് കീഴിലാണ് കഴിയുന്നത്.

അടുത്തകാലത്ത് ചില ആഭ്യന്ത്രര കലാപങ്ങള്‍ നടന്ന ഇവിടം ഈ വര്‍ഷം 1997 ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയേയും അഭിമുഖീകരിച്ചിരുന്നു.ഏകദേശം 40 ശതമാനത്തോളം ആളുകള്‍ പ്രതിമാസം വെറും 137 പൗണ്ട് വരുമാനമുള്ളവരാണ് ഇവിടെയുള്ളതെങ്കിലും, 1975 ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച, തൊട്ടടുത്ത കൊമോറോസ് ദ്വീപിലെ ജനതയേക്കാള്‍ സമ്പന്ന ജീവിതമാണ് ഇവിടെയുള്ളവര്‍ നയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends