Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

ഹൂതികളുടെ ആക്രമണം വർധിക്കുകയാണ്...ആദ്യമായിട്ട് താഡ് പ്രതിരോധ സംവിധാനം ഉപയോഗിച്ചു... ഹൂതി മിസൈൽ വായുവിൽ ഭസ്മം... യുഎസ്-ഇസ്രായേൽ പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിച്ചു...

28 DECEMBER 2024 03:34 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ഒരാഴ്ച്ചയായി ഹൂതികളുടെ ആക്രമണം വർധിക്കുകയാണ് .ഇതിനു മറുപടിയായി ശക്തമായ മറുപടിയാണ് കഴിഞ്ഞ ദിവസം യെമനിലേക്ക് ഇസ്രായേൽ നടത്തിയത് . യെമന്റെ തന്ത്രപ്രധാനമായ പല ഭാഗങ്ങളും ഇസ്രായേൽ തകർത്തു. അതിൽവെള്ളിയാഴ്ച പുലർച്ചെ യെമനിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച ഹൂതി ബാലിസ്റ്റിക് മിസൈലിൻ്റെ തടസ്സത്തിൽ ഒരു അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചിട്ടുണ്ട് . ഒക്ടോബറിൽ യുഎസ് ഇസ്രായേലിന് ഇത് നൽകിയതിന് ശേഷം ആദ്യമായിട്ടാണ് ഈ സംവിധാനം ഉപയോഗിച്ചിരിക്കുന്നത് . അത് മറ്റൊന്നുമല്ല THAAD, അല്ലെങ്കിൽ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം,ആണ്

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ THAAD സിസ്റ്റം ഒരു ഇൻ്റർസെപ്റ്റർ വിക്ഷേപിക്കുന്നതായി കാണിച്ചിട്ടുണ്ട് . അമേരിക്കയുടെ സ്വന്തം THAAD ഉപയോഗിച്ച് കാണാനായി പതിനെട്ട് വർഷമായി ഞാൻ ഇതിനായി കാത്തിരിക്കുകയാണ്,” എന്നാണ് ഒരു അമേരിക്കൻ സൈനികൻ പറയുന്നത് . ഇസ്രയേലിയാണോ അമേരിക്കയാണോ എന്ന് വ്യക്തമാകാതെയാണ് ഹൂതി മിസൈൽ വായുവിൽ ഭസ്മമായത് .താഡ് മിസൈൽ തടഞ്ഞുവെന്നും മിസൈൽ പ്രതിരോധത്തിൽ യുഎസ്-ഇസ്രായേൽ പങ്കാളിത്തം ഇസ്രയേലിൻ്റെ എതിരാളികൾക്ക് പ്രകടമാക്കുന്നതിലൂടെ മിഡിൽ ഈസ്റ്റിൽ പ്രതിരോധം ശക്തിപ്രാപിക്കുമെന്നും ഇസ്രായേൽ പ്രതികരിച്ചു .


മുൻ എയർ ഡിഫൻസ് കമാൻഡർ ബ്രിജി. ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ യുഎസ് തങ്ങളുടെ സേനയെ ഇസ്രായേൽ കമാൻഡിന്വേണ്ടി ഉപയോഗിച്ചിട്ടുള്ളതിനാൽ ഇസ്രായേലിലെ യുഎസ് വ്യോമ പ്രതിരോധ പ്രവർത്തനം അസാധാരണമാണെന്ന് ജനറൽ (റസ്) സ്വിക ഹൈമോവിച്ച് പറഞ്ഞത് . ഒക്ടോബർ ഒന്നിന് ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്നാണ് THAAD ബാറ്ററി ഇസ്രായേലിൽ വിന്യസിച്ചത്.യെമനിലെ വിമത തലസ്ഥാനമായ സനയിൽ ഒരു പുതിയ വ്യോമാക്രമണം നടന്നതായി വെള്ളിയാഴ്ച വൈകുന്നേരം ഇറാനു പിന്നിലത്തെ ഹൂത്തികൾ പറഞ്ഞു, എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിൽ എന്ന് പെട്ടെന്ന് വ്യക്തമല്ല എന്നായിരുന്നു അറിയിച്ചത് .

 

ഹൂത്തികൾ ആക്രമണത്തെ "യുഎസ്-ബ്രിട്ടീഷ് ആക്രമണം" ആണെന്ന് കുറ്റപ്പെടുത്തി, എന്നാൽ ഇസ്രായേലിൽ നിന്നോ യുഎസിൽ നിന്നോ ബ്രിട്ടനിൽ നിന്നോ ഉടനടി അഭിപ്രായമൊന്നും ഉണ്ടായില്ല.ഇസ്രയേലിനുനേരെയുള്ള ഹൂതികളുടെ പ്രി ഡൺ ഫ്രൈഡേ മിസൈൽ ആക്രമണം കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ അഞ്ചാമത്തെ ആക്രമണമായിരുന്നു, ഇത് മധ്യ ഇസ്രായേലിൻ്റെ വലിയ ഭാഗങ്ങളിൽ സൈറണുകൾ മുഴക്കുന്നതിന് കാരണമായി.ഇറാൻ പിന്തുണയുള്ള സംഘം ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമിട്ടതായി അവകാശപ്പെട്ടു.
ബോംബ് ഷെൽട്ടറുകളിലേക്ക് കുതിക്കുന്നതിനിടെ 18 പേർക്ക് നിസ്സാര പരിക്കേറ്റതായും രണ്ട് പേർക്ക് കടുത്ത anxiety attacks.

ഉണ്ടായതായും മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവീസ് അറിയിച്ചു.ഹമാസിനെ പിന്തുണച്ച് ഹൂതി വിമതർ ഇടയ്‌ക്കിടെ ഇസ്രയേലിനുനേരെ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും നടത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിരുന്നു ഇതും. എന്നാൽ ഇക്കുറി ഇസ്രായേൽ തിരിച്ചടിക്കുകയായിരുന്നു.“ഹൂത്തികളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാൻ ഞാൻ ഞങ്ങളുടെ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, കാരണം ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആരെയും പൂർണ്ണ ശക്തിയോടെ ആക്രമിക്കും,” നെതന്യാഹു പാർലമെൻ്റിൽ പറഞ്ഞു.കഴിഞ്ഞ ആഴ്ച, തുറമുഖങ്ങളും ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് സനയിലും ഹൊദൈദയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു . ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (57 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends